View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുൾ നിറയും ...

ചിത്രംചങ്ങാടം (1981)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനഎ ഡി രാജന്‍
സംഗീതംകെ രാഘവന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on January 2, 2011

ഇരുള്‍ നിറയും ഇടനാഴികള്‍
ഈറനണിയും കടമിഴികള്‍
ഇടനെഞ്ചില്‍ ഇടിനാദം വേര്‍പിരിഞ്ഞ ചങ്ങാടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം
ഇരുള്‍ നിറയും ഇടനാഴികള്‍.....

മാനം നിറയെ നിറമാല
താളം നുകരും സ്വപ്നങ്ങള്‍
മാറില്‍ നിറയെ തിരമാല
ഓളം മറിയും പുഷ്പങ്ങള്‍
നിങ്ങള്‍ നവദമ്പതികള്‍...
നവദമ്പതികള്‍....

കരളിനകം അലയാഴികള്‍
കാറ്റിലുലയും കരിയിലകള്‍
കളഭത്തില്‍ മണിനാഗം വേര്‍പിരിഞ്ഞ ചങ്ങാ‍ടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം

രാഗം പതയും കതിര്‍മാല
ഗാനം പകരും കുളിരധരം
പൂക്കള്‍ വിരിയും മണിമാല
നാണം ചൊരിയും മധുരതരം
നിങ്ങള്‍ നവദമ്പതികള്‍....
നവദമ്പതികള്‍......

ഇരുള്‍ നിറയും ഇടനാഴികള്‍
ഈറനണിയും കടമിഴികള്‍
ഇടനെഞ്ചില്‍ ഇടിനാദം വേര്‍പിരിഞ്ഞ ചങ്ങാടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം
ഇരുള്‍ നിറയും ഇടനാഴികള്‍.....


----------------------------------

Added by devi pillai on January 2, 2011

irul nirayum idanaazhikal
eerananiyum kadamizhikal
idanenchil idinaadam verpirinja changaadam
dikkariyaathe ozhukum changaadam
irul nirayum idanaazhikal........

maanam niraye niramaala
thaalam nukarum swapnangal
maaril niraye thiramaala
olam mariyum pushpangal
ningal navadambathikal...
navadambathikal.....

karalinakam alayaazhikal
kaattilulayum kariyilakal
kalabhathil maninaagam verpirinja changaadam
dikkariyaathe ozhukum changaadam

raagam pathayum kathirmaala
gaanam pakarum kuliradharam
pookkal viriyum manimaala
naanam choriyum madhuratharam
ningal navadambathikal...
navadambathikal.....

irulnirayum idanaazhikal
eerananiyum kadamizhikal
idanenchil idinaadam verpirinja changaadam
dikkariyaathe ozhukum changaadam
irulnirayum........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുള്ളിപ്പട്ട്
ആലാപനം : കെ രാഘവന്‍, കോറസ്‌, കനകാംബരൻ   |   രചന : എ ഡി രാജന്‍   |   സംഗീതം : കെ രാഘവന്‍
മകര മാസ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : എ ഡി രാജന്‍   |   സംഗീതം : കെ രാഘവന്‍
മോഹങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എ ഡി രാജന്‍   |   സംഗീതം : കെ രാഘവന്‍