View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദ്വാദശി നാളില്‍ ...

ചിത്രംതെരുവുഗീതം (1977)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംജയ വിജയ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Indu Ramesh

Ahaha... aahaha... aa... aa...

Dwaadashi naalil yaaminiyil
dwaara paalakarariyathe
shreelaka vaathil thurannu bhagavaan
shreekovilil ninnirangi vannu..
dwaadashi naalil yaaminiyil...

chuttampalangilil paduthiriyaadum
chittuvilakkukal parihasichu
idappalliyile thadahila onnil
thaadikku kaiyooni irunnu
daivam thaanariyathonnu nishwasichu...

dwaadashi naalil yaaminiyil...

neelnayanangalil neermaniyode
nithya niraamayan parithapichu.. (neelanayanangalil.. )
ashtabandhangalaal anjana shilayil
nee enthinenne thalachu
bhakthaa.. ninnodu njaan enthu thettu cheythu...

dwaadashi naalil yaaminiyil
dwaara paalakarariyathe
shreelaka vaathil thurannu bhagavaan
shreekovilil ninnirangi vannu..
dwaadashi naalil yaaminiyil...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അഹഹാ …അഹഹാ …ആ …ആ …

ദ്വാദശി നാളില്‍ യാമിനിയില്‍
ദ്വാര പാലകരറിയാതെ
ശ്രീലക വാതില്‍ തുറന്നൂ ഭഗവാന്‍
ശ്രീകോവിലില്‍ നിന്നിറങ്ങി വന്നു

ചുറ്റമ്പലങ്ങളില്‍ പടുതിരിയാടും
ചിറ്റുവിളക്കുകള്‍ പരിഹസിച്ചു
ഇടപ്പള്ളിയിലെ തടശ്ശില ഒന്നില്‍
താടിക്ക് കൈയൂന്നി ഇരുന്നു
ദൈവം താനറിയാതൊന്നു നിശ്വസിച്ചു
ദ്വാദശി നാളില്‍ യാമിനിയില്‍

നീൾനയനങ്ങളില്‍ നീര്‍മണിയോടെ
നിത്യ നിരാമയന്‍ പരിതപിച്ചു
അഷ്ടബന്ധങ്ങളാല്‍ അഞ്ജനശിലയില്‍
നീ എന്തിനെന്നെ തളച്ചു
ഭക്താ നിന്നോട് ഞാന്‍ എന്ത് തെറ്റ് ചെയ്തു
(ദ്വാദശി നാളില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടുന്നുണ്ടാടുന്നുണ്ടേ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ഹൃദയം ദേവാലയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ഈശ്വരനെവിടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
രാഗമേ അനുരാഗമേ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ
ജനനം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, മനോഹരന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജയ വിജയ