Varu Varu Nee Virunnakaara ...
Movie | Devadaasi (1979) |
Movie Director | Sasikumar |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Jayalakshmi Ravindranath Varoo varoo nee virunnukaaraa madhu gruham thedukayo poru poru ee nimisham premathin thenthulliyaakum jaalam ithaa (varoo varoo....) maarathakavanika mandaarappoovin maaril veenumayangaan moharadhameri porunnathaaro chola thedum daaham pole (maarathakavanika....) sirakalil njaanoru lahari uyirilo thenaruvi poroo poroo ee nimisham premathin thenthulliyaakum jaalam ithaa varoo varoo nee virunnukaraa madhugruham thedukayo poroo poroo ee nimisham premathin thenthulliyaakum jaalam ithaa varoo varoo nee virunnukaraa madhugruham thedukayo poroo poroo ee nimisham premathin thenthulliyaakum jaalam ithaa poyakaalam enne marichu naale nammalthan swapnam innee nimishangal namme vilippoo swarna paanapaathram neetti (poyakaalam enne.....) varoo varoo nee virunnukaraa madhugruham thedukayo poroo poroo ee nimisham premathin thenthulliyaakum jaalam ithaa varoo varoo nee virunnukaraa varoo varoo nee virunnukaraa varoo varoo nee virunnukaraa | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ (വരൂ വരൂ നീ.....) മാരതക വനിക മന്ദാരപ്പൂവിൻ മാറിൽ വീണു മയങ്ങാൻ മോഹരഥമേറി പോരുന്നതാരോ ചോല തേടും ദാഹം പോലെ (മാരതക വനിക.....) സിരകളിൽ ഞാനൊരു ലഹരി ഉയിരിലോ തേനരുവി പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ പോയകാലം എന്നേ മരിച്ചു നാളെ നമ്മൾതൻ സ്വപ്നം ഇന്നീ നിമിഷങ്ങൾ നമ്മെ വിളിപ്പൂ സ്വർണ്ണ പാനപാത്രം നീട്ടി (പോയകാലം എന്നേ......) വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ വരൂ വരൂ നീ വിരുന്നുകാരാ വരൂ വരൂ നീ വിരുന്നുകാരാ വരൂ വരൂ നീ വിരുന്നുകാരാ |
Other Songs in this movie
- Oru Naal Vishannere Thalarnnetho
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Ponnalayil
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : ONV Kurup | Music : Salil Chowdhury
- Naadir Thirdha (Maanaseswari Manohari)
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Paadarenu Thediyananju
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Ini Varu Then Nilaave
- Singer : Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury