Danthagopura ...
Movie | Ninte Raajyam Varanam (1976) |
Movie Director | Devasya |
Lyrics | Sreekumaran Thampi |
Music | Bhaskar Chandavarkar |
Singers | S Janaki |
Lyrics
Added by maathachan@gmail.com on December 3, 2008 ദന്തഗോപുര മേഘരഥത്തില്‍ ദന്തഗോപുര മേഘരഥത്തില്‍ ചന്ദ്രലേഖ സവാരി തുടങ്ങി ചഞ്ചനപവനന്‍ താരാട്ട് പാടി ഇന്ദ്രവല്ലരി വീണു മയങ്ങി ദന്തഗോപുര മേഘരഥത്തില്‍ ചന്ദ്രലേഖ സവാരി തുടങ്ങി വാനില്‍ മുകിലുകള്‍ പുണരും നേരം മണ്ണില്‍ നിഴലുകള്‍ പിണരും നേരം (വാനില്‍..) ഏകാന്തതയുടെ ഹൃദയവനത്തില്‍ പ്രേമകവിത തുളുമ്പും യാമം ദന്തഗോപുര മേഘരഥത്തില്‍ ചന്ദ്രലേഖ സവാരി തുടങ്ങി ആദ്യരാഗ വികാരം പകരും ഹര്‍ഷരോമാഞ്ചത്തിന്‍ കുളിരില്‍ (ആദ്യ..) പാതിനിദ്രയില്‍ അലയും സഖി പോല്‍ പാതിരാവും കനവുകള്‍ കാണ്മൂ.. (ദന്തഗോപുര..) ---------------------------------- Added by maathachan@gmail.com on December 3, 2008 danthagopura megharadhathil danthagopura megharadhathil chandralekha savari thudangi chanchanapavanan tharattu padi indravallari veenu mayangi danthagopura megharadhathil chandralekha savari thudangi vanil mukilukal punarum neram mannil nizhalukal pinarum neram (vanil..) ekanthathayude hridayavanathil premakavitha thulumbum yamam danthagopura megharadhathil chandralekha savari thudangi adyaraga vikaram pakarum harsha romanchathin kuliril (aadya..) paathi nidrayil alayum sakhi pol pathiraavum kanavukal kaanmoo .. (danthagopura..) |
Other Songs in this movie
- Karanjukayariya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Bhaskar Chandavarkar
- Avante Vasthram Neelaprakaasham
- Singer : Chorus, KP Chandramohan | Lyrics : Sreekumaran Thampi | Music : Bhaskar Chandavarkar
- Chithramani
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Bhaskar Chandavarkar