View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maamsapushpam Vidarnnu ...

MovieIniyum Kaanaam (1979)
Movie DirectorCharles Ayyampilly
LyricsChirayinkeezhu Ramakrishnan Nair
MusicMS Viswanathan
SingersLR Eeswari

Lyrics

Lyrics submitted by: Dr. Susie Pazhavarical

maamsapushpam vidarnnu
ente maarile then kudangal thuduthu
haa...maamsapushpam vidarnnu
ente maarile then kudangal thuduthu
naagaphanam vidarthiyaadeedum
kaamaaveshamullil unarnnu (naagaphanam)
I will remember you with L before O
E after V......
(maamsapushpam)

youvvanam nammalil cherthu varnnajaalam
unmadam mey niraye poothu nilkkum kaalam (youvvanam)
chundukal chundukalil onnu cherum neram
asthikal asthikale aanju pulkum neram (chundukal)
mutti valarnna vikaarangal
swarggavaathilinnu raathri thurakkum (mutti)
athu pachakkarimbu neer nirayum
pachakkarimbu neer nirayum
(haa...maamsapushpam)

ninnile ninnil njaan aarthi konda daaham
ennile ennil nee kaathu ninna moham (ninnile)
sangamam malarmancham theerthorukkum vela
manmadhan makarandam pankuvaykkum vela (sangamam)
muthi vidarnna paraagangal
nagnameniyil ambu niraykkum
kulir somarasappuzhayozhukum
kulir somarasappuzhayozhukum
(haa...maamsapushpam)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മാംസപുഷ്പം വിടര്‍ന്നു
എന്റെ മാറിലെ തേന്‍ കുടങ്ങള്‍ തുടുത്തു
ഹാ ...മാംസപുഷ്പം വിടര്‍ന്നു
എന്റെ മാറിലെ തേന്‍ കുടങ്ങള്‍ തുടുത്തു
നാഗഫണം വിടര്‍ത്തിയാടീടും
കാമാവേശമുള്ളില്‍ ഉണര്‍ന്നു (നാഗഫണം )
ഐ വില്‍ റിമെംബര്‍ യൂ വിത്ത്‌ എല്‍ ബിഫോര്‍ ഓ
ഇ ആഫ്റ്റര്‍ വി .....
(മാംസപുഷ്പം )

യൌവ്വനം നമ്മളില്‍ ചേര്‍ത്തു വര്‍ണ്ണജാലം
ഉന്മാദം മെയ് നിറയെ പൂത്തു നില്‍ക്കും കാലം (യൌവ്വനം )
ചുണ്ടുകള്‍ ചുണ്ടുകളില്‍ ഒന്ന് ചേരും നേരം
അസ്ഥികള്‍ അസ്ഥികളെ ആഞ്ഞു പുല്‍കും നേരം (ചുണ്ടുകള്‍ )
മുട്ടി വളര്‍ന്ന വികാരങ്ങള്‍
സ്വര്‍ഗ്ഗവാതിലിന്നു രാത്രി തുറക്കും (മുട്ടി )
അത് പച്ചക്കരിമ്പു നീര്‍ നിറയും
പച്ചക്കരിമ്പു നീര്‍ നിറയും
(ഹാ ...മാംസപുഷ്പം )

നിന്നിലെ നിന്നില്‍ ഞാന്‍ ആര്‍ത്തി കൊണ്ട ദാഹം
എന്നിലെ എന്നില്‍ നീ കാത്തു നിന്ന മോഹം (നിന്നിലെ )
സംഗമം മലര്‍മഞ്ചം തീര്‍ത്തൊരുക്കും വേള
മന്മഥന്‍ മകരന്ദം പങ്കുവയ്ക്കും വേള (സംഗമം )
മുത്തി വിടര്‍ന്ന പരാഗങ്ങള്‍
നഗ്നമേനിയില്‍ അമ്പു നിറയ്ക്കും
കുളിര്‍ സോമരസപ്പുഴയൊഴുകും
കുളിര്‍ സോമരസപ്പുഴയൊഴുകും


Other Songs in this movie

Neelappoykayil
Singer : Vani Jairam   |   Lyrics : Chirayinkeezhu Ramakrishnan Nair   |   Music : MS Viswanathan
Aalumkombathaadum
Singer : P Jayachandran, Jolly Abraham   |   Lyrics : Chirayinkeezhu Ramakrishnan Nair   |   Music : MS Viswanathan
Ee Lokathil (Bit) (Pathos)
Singer : P Jayachandran   |   Lyrics : Chirayinkeezhu Ramakrishnan Nair   |   Music : MS Viswanathan