

Ikkareyaanente ...
Movie | Kaarthika (1968) |
Movie Director | M Krishnan Nair |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai ikkareyanente thamasam akkareyanente manasam ponaninjethiya madhumasam ennullil choriyunnu ragarasam mottittunilkkunna poomullapolulla kuttanadan penne maanasamakum maniveena meetti paattupaadoo nee paattum kaliyumaay parinadakkunna panchavarnnakkiliye puthan kinavinte poomaramellam poothu thalirthuvallo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം (ഇക്കരെ) മൊട്ടിട്ടു നില്ക്കുന്ന പൂമുല്ലപൊലുള്ള കുട്ടനാടന്‍ പെണ്ണേ മാനസമാകും മണിവീണ മീട്ടി പാട്ടു പാടൂ നീ.... (ഇക്കരെ) പാട്ടും കളിയുമായ് പാറി നടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം പൂത്തു തളിര്‍ത്തുവല്ലോ...... (ഇക്കരെ) |
Other Songs in this movie
- Kanmaniye Karayaathurangoo [Happy]
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj
- Paavaadapraayathil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MS Baburaj
- Madhumaasaraathri
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj
- Kaarthika Nakshathrathe
- Singer : Prem Prakash | Lyrics : Yusufali Kecheri | Music : MS Baburaj
- Kanmaniye [Pathos]
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj