Ayyo Maryaadaraama ...
Movie | Natyathaara (1955) |
Movie Director | CS Rao |
Lyrics | Abhayadev |
Music | Aswadhama |
Singers | P Leela |
Lyrics
Added by devi pillai on October 11, 2010 അയ്യോ മര്യാദരാമാ... എന്റപ്പാ മര്യാദരാമാ ഓ അയ്യോ മര്യാദരാമാ യുവതിയാണ് നല്ലമുല്ലപ്പൂവിനൊത്ത നാരിയാണ് ദിവ്യഹാരം ചേരുകില്ലെടോ യുവതിയാണ് നല്ലമുല്ലപ്പൂവിനൊത്ത നാരിയാണ് നിന്റെ മന്ദഹാസം മതിയെടോ നായകാ ദേവസുന്ദരാ സ്വഗ്ഗലോകസുന്ദരാ ഓ അയ്യോ മര്യാദരാമാ പാനമേലെ പാനപാകി കട്ട മാലയിതില്‍ മൂടിക്കെട്ടി മുറിയിന്മേലെ വെച്ചുപൂട്ടി ഞാനൊന്നുറങ്ങിയാറെ മുറിയിലെത്തി കണ്ടന്‍പൂച്ച മോഷ്ടിച്ചതില്ലയോ പോയതെന്തേ പുളിങ്ങായയല്ലേ ഓ അയ്യോ മര്യാദരാമാ... കലഹിച്ചുപോയിയെന്നു നീ നിനച്ചൊരാശപോറ്റി അങ്ങുതേടി ഇങ്ങുതേടി നിന്നിടത്തിലോ നേരെനോക്കി കാലമാക്കി ഹൃദയത്തെ വശമാക്കി പിടിച്ചോ എന്നെ പിടിച്ചോ ജനമെന്നാല്‍ നമ്പിടാതെ ദൂരത്തില്‍ നീ പോകാതെ എങ്കിലാ കൈക്കുള്ളിലായ് കുയിലിനെ വേണമെങ്കില്‍ കൂടുകെട്ടി പാര്ക്കണെങ്കില് കാട്ടുമനുഷ്യനെ കണ്ണുകെട്ടി നില്ലടോ അയ്യോ മര്യാദരാമാ......... ---------------------------------- Added by devi pillai on October 11, 2010 ayyo maryaadaraama... entappaa maryaadaraama oh ayyo maryaadaraamaa yuvathiyaanu nalla mullappoovinotha naariyaanu divyahaaram cherukilledo yuvathiyaanu nalla mullappoovinotha naariyaanu ninte mandahaasam mathiyedo naayaka devasundara swarggaloka sundara oh ayyo maryaadaraama....... paanamele paana paaki katta maalayithil moodikketti muriyinmele vechupootti njanonnurangiyaare muriyilethi kandan poocha moshtichathillayo poyathenthe pulingaayalle? oh ayyo maryaadaraama..... kalahichu poyi ennu nee ninachoraasha potti angu thedi ingu thedi ninnidathilo nere nokki kaalamaakki hridayathe vashamaakki pidicho enne pidicho janamennal nambidaathe doorathil neepokaathe enkilaa kaikkullilaay kuyiline venamenkil koodu ketti paarkkanenkil kaattumanushyane kannuketti nillado ayyo maryaadaraama |
Other Songs in this movie
- Alayum Maname
- Singer : P Leela | Lyrics : Abhayadev | Music : Aswadhama
- Paadoo Paadoo
- Singer : Ghantasala | Lyrics : Abhayadev | Music : Aswadhama
- Ottaykkodiyengu Pokum Naari
- Singer : Ghantasala | Lyrics : Abhayadev | Music : Aswadhama
- enthinee Chandam
- Singer : P Leela | Lyrics : Abhayadev | Music : Aswadhama
- Ethu Dooshitha
- Singer : P Leela | Lyrics : Abhayadev | Music : Aswadhama
- Hai Malaramamo
- Singer : P Leela | Lyrics : Abhayadev | Music : Aswadhama
- Lalalala Jayajaya Devi
- Singer : P Leela | Lyrics : Abhayadev | Music : Aswadhama