Thaazhunna Sooryane ...
Movie | Made In USA (2005) |
Movie Director | Rajeev Anchal |
Lyrics | ONV Kurup |
Music | Vidyasagar |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Kalyani Thaazhunna sooryane ettuvaangaan alayaazhi kaineettidumpol than mudichaarthilolippikkuvaan vanna ponmukil penkidaave vittutharillenno.....vittutharillenno ninte nishbhala moham vithumpi.... (thaazhunna sooryane......) thaane urukumee thankathidampine thaangum kadalum thuduthu aadum thirakalil kaalapperumthudee- naadam muzhangukayaayi etho kadalppakshi kezhukayaayi (2) naam snehichathellaam kshanikam (2) thaazhunna sooryane ettuvaangaan alayaazhi kaineettidumpol.......... maarivil varnnangalellaamoreyoru saura prakaashamalle... vinnile thaaravum pandoru naalilee mannile poovaayirunnuu vedanayodenno verpiriyaa- nothukoodum padhikar nammal... othukoodum padhikar nammal... (thaazhunna sooryane......) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് താഴുന്ന സൂര്യനെയേറ്റുവാങ്ങാന്‍ അലയാഴി കൈനീട്ടിടുമ്പോള്‍ തന്‍ മുടിച്ചാര്‍ത്തിലൊളിപ്പിക്കുവാന്‍ വന്ന പൊന്‍മുകില്‍പ്പെണ്‍കിടാവേ വിട്ടുതരില്ലെന്നോ വിട്ടുതരില്ലെന്നോ നിന്റെ നിഷ്ഫലമോഹം വിതുമ്പി (താഴുന്ന) താനേയുരുമീ തങ്കത്തിടമ്പിനെ താങ്ങും കടലും തുടുത്തു ആടും തിരകളില്‍ കാലപ്പെരുംതുടീ- നാദം മുഴങ്ങുകയായി ഏതോ കടല്‍പ്പക്ഷി കേഴുകയായി നാം സ്നേഹിച്ചതെല്ലാം ക്ഷണികം (താഴുന്ന) മാരിവില്‍വര്‍ണ്ണങ്ങളെല്ലാമൊരേയൊരു സൌരപ്രകാശമല്ലേ വിണ്ണിലെ താരവും പണ്ടൊരു നാളിലീ മണ്ണിലെ പൂവായിരുന്നൂ വേദനെയോടെന്നോ വേര്‍പിരിയാ- നൊത്തുകൂടും പഥികര്‍ നമ്മള്‍ (താഴുന്ന) |
Other Songs in this movie
- Punnellin Kathirola
- Singer : Aparna Rajeev | Lyrics : ONV Kurup | Music : Vidyasagar
- Chirapuraathana
- Singer : KJ Yesudas | Lyrics : ONV Kurup | Music : Vidyasagar
- Ilamaan Azhake
- Singer : Aparna Rajeev | Lyrics : Rajeev Alunkal | Music : Biju Kurian
- Punnellin Kathirola [M]
- Singer : P Jayachandran | Lyrics : ONV Kurup | Music : Vidyasagar