View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുതിയ രാഗം പുതിയ താളം ...

ചിത്രംഹോട്ടല്‍ ഹൈറേഞ്ച്‌ (1968)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Sreedevi Pillai

puthiyaraagam puthiyathaalam
puthiya rangavithaanam
puthiya kaamukan puthiya kaamuki
thudaroo nritham thudaroo! (puthiya)

pathayum kayyile vine glaassil
pavizha meenukal pole
thuzhayum chundukale! thudutha chundukale
njanee veeshum valayil veezhum ningal! (puthiya)

manassinullile night clubil
maadakalahariyil mungi,
unarum thumbikale! madhuraswapnangale!
njaanaam poovin maariluranguka ningal!
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പുതിയരാഗം പുതിയതാളം
പുതിയ രംഗവിതാനം
പുതിയ കാമുകന്‍ പുതിയ കാമുകി
തുടരൂ നൃത്തം തുടരൂ! (പുതിയ)

പതയും കയ്യിലെ വൈന്‍ ഗ്ലാസില്‍
പവിഴ മീനുകള്‍ പോലെ
തുഴയും ചുണ്ടുകളേ! തുടുത്ത ചുണ്ടുകളേ
ഞാനീ വീസും വലയില്‍ വീഴും നിങ്ങള്‍! ((പുതിയ)

മനസ്സിനുള്ളിലെ നൈറ്റ്‌ ക്ലബ്ബില്‍
മാദകലഹരിയില്‍ മുങ്ങി,
ഉണരും തുമ്പികളെ! മധുരസ്വപ്നങ്ങളെ!
ഞാനാം പൂവിന്‍ മാറിലുറങ്ങുക നിങ്ങള്‍!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈനിറയെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അജ്ഞാത ഗായകാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്നേഹസ്വരൂപിണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പണ്ടൊരു ശില്‍പി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, ടി ആര്‍ ഓമന   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗംഗാ യമുനാ
ആലാപനം : കമുകറ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ