കൈനിറയെ ...
ചിത്രം | ഹോട്ടല്‍ ഹൈറേഞ്ച് (1968) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jija Subramanian Kai niraye kai niraye swapnangal thannathu kadalaassu poovukalaayirunnu oru nullu poompodi thookuvaanillaatha kadalaassu poovukalaayirunnu (2) Kanavinte muthanitheril njaan kandathu kaliman prathimakalaayirunnu avayude aakaara kavarangalellaam ayaarthamaayirunnu (Kai niraye..) Chirakadichennile madhura sankalpangal avayude chuttum parannuyarnnu athu kandu mandahasichu kondennil ninnakalukayaayirunnu en priyan akalukayaayirunnu (Kai niraye..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നതു കടലാസ്സു പൂവുകളായിരുന്നു ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത കടലാസ്സു പൂവുകളായിരുന്നു (2) കനവിന്റെ മുത്തണിതേരിൽ ഞാൻ കണ്ടതു കളിമൺ പ്രതിമകളായിരുന്നു അവയുടെ ആകാരകവരങ്ങളെല്ലാം അയഥാര്‍ഥമായിരുന്നു(കൈ നിറയെ) ചിറകടിച്ചെന്നിലെ മധുര സങ്കൽപ്പങ്ങൾ അവയുടെ ചുറ്റും പറന്നുയർന്നു അതു കണ്ടു മന്ദഹസിച്ചുകൊണ്ടെന്നിൽ നിന്നകലുകയായിരുന്നു എൻ പ്രിയൻ അകലുകയായിരുന്നു (കൈ നിറയെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുതിയ രാഗം പുതിയ താളം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അജ്ഞാത ഗായകാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്നേഹസ്വരൂപിണി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പണ്ടൊരു ശില്‍പി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത, ടി ആര്‍ ഓമന | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഗംഗാ യമുനാ
- ആലാപനം : കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ