Snehaswaroopini ...
Movie | Hotel High Range (1968) |
Movie Director | P Subramaniam |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Jija Subramanian Snehaswaroopni manassil neeyoru mohatharamgamaay vannu daahikkumente kinaavinte theeram thaalolichu punarnnu (Snehaswaroopini...) madira pakarnnu pakarnnu vechoru manchashakam pole niranja lahariyumaay njan ninnu nimishathumpikal parannu chuttum nimishathumpikal parannu (Snehaswaroopini...) Mrudulavikaarangal kondu theerthoru manmadha sharam pole virinja pulakavumaay njan ninnu parisaramaake marannu nammal parisaramaake marannu (Snehaswaroopini...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്നേഹസ്വരൂപിണി മനസ്സില്‍ നീയൊരു മോഹതരംഗമായ് വന്നൂ ദാഹിക്കുമെന്റെ കിനാവിന്റെ തീരം താലോലിച്ചു പുണര്‍ന്നൂ സ്നേഹസ്വരൂപിണി..... മദിരപകര്ന്നു പകര്‍ന്നു വെച്ചൊരു മണ്ചഷകം പോലെ നിറഞ്ഞലഹരിയുമായ് ഞാന്‍ നിന്നൂ നിമിഷത്തുമ്പികള്‍ പറന്നൂ - ചുറ്റും നിമിഷത്തുമ്പികള്‍ പറന്നൂ സ്നേഹസ്വരൂപിണി...... മൃദുലവികാരങ്ങള്‍ കൊണ്ടുതീര്‍ത്തൊരു മന്മഥശരം പോലെ വിരിഞ്ഞ പുളകവുമായ് ഞാന്‍ നിന്നൂ പരിസരമാകെ മറന്നൂ - നമ്മള് പരിസരമാകെ മറന്നൂ സ്നേഹസ്വരൂപിണി... |
Other Songs in this movie
- Puthiya raagam puthiya thaalam
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Kainiraye
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Ajnaatha Gaayaka
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Pandoru Shilpi
- Singer : KJ Yesudas, B Vasantha, TR Omana | Lyrics : Vayalar | Music : G Devarajan
- Gangaa Yamunaa
- Singer : Kamukara | Lyrics : Vayalar | Music : G Devarajan