പണ്ടൊരു ശില്‍പി ...
ചിത്രം | ഹോട്ടല്‍ ഹൈറേഞ്ച് (1968) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, ബി വസന്ത, ടി ആര്‍ ഓമന |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical M: pandoru shilpi F: mmmm M: premashilpi F: silpi? M: pambanadiyude karayil F: mmm..karayil? M: chandanashilayil koththi vachu oru kanyakayude roopam M: pandoru shilpi premashilpi pambanadiyude karayil chandanashilayil koththi vachu oru kanyakayude roopam pandoru shilpi F: praemashilpi anaswarayakkiya kanyakayaravalaaro? M:kulirulla thaeyilaththottaththil kolunthu nullum pennu! F:yuvathiyaano? M:kilunnupennu! (pandoru) F:avar praemamayirunno? M:penkodiyum shilpiyum praemamaayirunnu engineyo engineyo orunaalavalude pretham pambayil ozhukinadannu F: e? kashtam! M:(pandoru) F:annu shilpi koththiyeduththoru chandanavigrahamevide? M:avideyorampalamundaakki thapassirunnu shilpi F:ethra naal? M:marikkuvolam! (pandoru) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ M: പണ്ടൊരു ശിൽപ്പി F: മ്മ് M: പ്രേമശിൽപ്പി F: ശിൽപ്പി? M: പമ്പാനദിയുടെ കരയിൽ F: മ്മ്....കരയിൽ? M: ചന്ദനശിലയിൽ കൊത്തി വച്ചു ഒരു കന്യകയുടെ രൂപം M: പണ്ടൊരു ശിൽപ്പി പ്രേമശിൽപ്പി പമ്പാനദിയുടെ കരയിൽ ചന്ദനശിലയിൽ കൊത്തി വച്ചു ഒരു കന്യകയുടെ രൂപം പണ്ടൊരു ശിൽപ്പി F: പ്രേമശിൽപ്പിയനശ്വരയാക്കിയ കന്യകയാരവളാരോ? (2) M: കുളിരുള്ള തേയിലത്തോട്ടത്തിൽ കൊളുന്തു നുള്ളും പെണ്ണ് F: യുവതിയാണോ? M: കിളുന്നുപെണ്ണ് (പണ്ടൊരു) F: അവർ പ്രേമമായിരുന്നോ? M: പെൺകൊടിയും ശിൽപ്പിയും പ്രേമമായിരുന്നു എങ്ങിനെയോ എങ്ങിനെയോ ഒരുനാളവളുടെ പ്രേതം പമ്പയിലൊഴുകിനടന്നൂ F: ഏ? കഷ്ടം! (പണ്ടൊരു) F: അന്നു ശിൽപ്പി കൊത്തിയെടുത്തൊരു ചന്ദനവിഗ്രഹമെവിടെ? M: അവിടെയൊരമ്പലമുണ്ടാക്കി തപസ്സിരുന്നൂ ശിൽപി F: എത്ര നാൾ? M: മരിക്കുവോളം! (പണ്ടൊരു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുതിയ രാഗം പുതിയ താളം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈനിറയെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അജ്ഞാത ഗായകാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സ്നേഹസ്വരൂപിണി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഗംഗാ യമുനാ
- ആലാപനം : കമുകറ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ