View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാല്‍നിലാവമ്മ ...

ചിത്രംദ കാമ്പസ്സ്‌ (2005)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനബി ആര്‍ പ്രസാദ്‌
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on December 24, 2009

♪♫ ആ ............................
ഓ ഓഓഓ ഓ ഓഓഓ ഓ ഓഓഓ ഓ (൨)
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
മധുരമാണമ്മ എന്‍ ഹൃദയമാണമ്മ
പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മ – അമ്മ
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഊഊഊഊ...ഊഊ. ഊഊഊഊ...ഊഊ (൨) . ഊ ♪♫
ഈണമാണമ്മ താലോലമാണമ്മ – അമ്മ
നിറവ് താന്‍ അമ്മ എന്നുയിരിന്നുറവമ്മ
വഴുതി നാവില്‍ വിടരുമാദ്യ മൊഴിയും തേനമ്മ
കണ്ണറിവ് നീയമ്മ – അമ്മ
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ധിരണാ ധിരണാ ധിരണാ ധിരണാ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
സ്നേഹമാണമ്മ എന്നും കാവലാണമ്മ – അമ്മ
സഹനമാണമ്മ നേരോര്‍മ്മയാണമ്മ
ഉഴറി നാവില്‍ മിഴിയില്‍ ദീപം കരുതുമെന്നമ്മ
ഉള്‍ അലിവ് താന്‍ അമ്മ – അമ്മ
പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ
മധുരമാണമ്മ എന്‍ ഹൃദയമാണമ്മ
പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മ – അമ്മ

----------------------------------

Added by Susie on March 11, 2010

paalnilaavamma en poonkinaavamma
madhuramaanamma en hridayamaanamma
pulariyaayennil pookkum kavithayaanamma - amma
paalnilaavamma en poonkinaavamma

eenamaanamma thaalolamaanamma - amma
niravu thaan amma ennuyirinnuravamma
vazhuthi naavil vidarumaadya mozhiyum thenamma
kannarivu neeyamma - amma
(paal nilaavamma)

snehamaanamma ennum kaavalaanamma - amma
sahanamaanamma nerormmayaanamma
uzhari naavil mizhiyil deepam karuthumennamma
ul alivu thaan amma - amma
(paalnilaavamma)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂക്കൂ കൂക്കൂ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ജയം നമ്മളുടെ
ആലാപനം : അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ശിവം ശിവകരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ദ കാമ്പസ്സ്‌
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍
കൂക്കൂ കൂക്കൂ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ജയചന്ദ്രന്‍