Kadalinenthu Moham ...
Movie | Kadal (1968) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kadalinenthu moham karaye vaarippunaraan moham.. kadalinenthu moham karaye vaarippunaraan moham.. kaattinenthu moham kaliyilaki thullaan moham (kadalinenthu) oho... O... oho.. O.. kattamara thoniyeri karakaanaakkadal naduvil kattamara thoniyeri karakaanaakkadal naduvil alayilakki neenthi varum meen piduthakkaarano alayilakki neenthi varum meen piduthakkaarano aravayaru nirayaan moham... aravayaru nirayaan moham... oho... O... oho.. O.. kaattulaykkum kakkakkudilil kaliman vilakkinnarikil kaattulaykkum kakkakkudilil kaliman vilakkinnarikil kadalil poya mukkuvane kaathirikkum pennino kannuneeru thoraan moham.. moham kannuneeru thoraan moham... kadalinenthu moham.. karaye vaarippunaraan moham.. oho... O... oho.. O.. | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം കാറ്റിനെന്തു മോഹം കലിയിളകിത്തുള്ളാന്‍ മോഹം (കടലിനെന്തു) ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ... കട്ടമരത്തോണിയേറി കരകാണാക്കടല്‍ നടുവില്‍ കട്ടമരത്തോണിയേറി കരകാണാക്കടല്‍ നടുവില്‍ അലയിളക്കി നീന്തിവരും മീന്‍ പിടുത്തക്കാരനോ അലയിളക്കി നീന്തിവരും മീന്‍ പിടുത്തക്കാരനോ അരവയറു നിറയാന്‍ മോഹം അരവയറു നിറയാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ... കാറ്റുലയ്ക്കും കക്കക്കുടിലില്‍ കളിമണ്‍ വിളക്കിന്നരികില്‍ കാറ്റുലയ്ക്കും കക്കക്കുടിലില്‍ കളിമണ്‍ വിളക്കിന്നരികില്‍ കടലില്‍ പോയ മുക്കുവനെ കാത്തിരിക്കും പെണ്ണിനോ കണ്ണുനീരു തോരാന്‍ മോഹം മോഹം കണ്ണുനീരു തോരാന്‍ മോഹം കടലിനെന്തു മോഹം കരയെ വാരിപ്പുണരാന്‍ മോഹം ഓഹോ ഓ ഒഹൊ ഒഹോ ഓ ഓ.... |
Other Songs in this movie
- Valayum Vanchiyum
- Singer : KJ Yesudas, Kamukara, Gomathy | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Kallanmaar Kaaryakkaaraayi
- Singer : KJ Yesudas, Kamukara | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Aarum Kaanaathayyayya
- Singer : MS Padma, Renuka | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Paadaanaavaatha Raagam
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Chirikkumpol Koode
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Manushyan Kothikkunnu
- Singer : Kamukara | Lyrics : Sreekumaran Thampi | Music : MB Sreenivasan