View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുവരങ്ങില്‍ ...

ചിത്രംഉടയോന്‍ (2005)
ചലച്ചിത്ര സംവിധാനംഭദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by devi pillai on October 25, 2010
തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി
ശ്രുതി തുളുമ്പും ഡമരുകത്തില്‍ ഹൃദയതാളം തേടി
വരിക വരദേ വസന്തലതികേ പകല്‍ വിളിക്കുന്നൂ
പ്രണയമാകുമൊരഗ്നിയില്‍ നീ ഉരുകിയുണരുന്നു

ഭൂര്‍ജവൃക്ഷദലങ്ങള്‍ നെഞ്ചില്‍ തണല്‍ വിരിക്കുമ്പോള്‍
പ്രണവഗംഗാ തീര്‍ഥമൊന്നെന്‍ ജടയിലുണരുമ്പോള്‍
പുലര്‍കാല വസന്തതടത്തില്‍ സ്വരപദ്മപരാഗ സരിത്തില്‍
പുതുമമൊരു മന്ത്രജപത്തില്‍ ഹിമചന്ദന ഗന്ധമാര്‍ന്ന നറു
ചുണ്ടിലുണര്‍ന്നു പടര്‍ന്നു വിടര്‍ന്നത്
നിന്‍ വിരഹാമുര വിസ്മയമോ സഖീ ശ്രീ പാര്‍വതി

സാന്ധ്യതാരക തരംഗമാലകള്‍ മിഴിയലകളായി
കവിളിലേതോ ശംഖുപുഷ്പം വിരിയുമുഷസ്സായി
മദഗന്ധമുണര്‍ന്നൊരു മാറില്‍ ശുഭരാസരസാമൃത രാവില്‍
കുനുകുങ്കുമമാര്‍ന്ന നിലാവില്‍ കുളിര്‍പെയ്തൊരു കര്‍ണ്ണികാരലത
ഇന്നെ ഉണര്‍ന്നു പടര്‍ന്നു വിടര്‍ന്നത്
നിന്‍ പ്രണയാര്‍ണ്ണവ നിര്‍വൃതിയോ സഖീ... ഹേമാംബരീ.....


Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

Thiruvarangil nadanamaadum shivapadangal thedi
sruthi thulumpum damarukathin hrudayathaalam thedi
varika varade vasanthalathike pakal vilikkunnu
pranayamaakumoragniyil nee urukiyunarunnu

Bhurja vrikshadalangal nenchil thanal virikkumpol
pranava gamgaa theerthamonnen jadayilunarumpol
pularkaala vasantha thadathil swarapathmaraaga sarithin
puthumamoru manthra japathil himachandana gandhamaarnna naru
chundilunarnnu padarnnu vidarnnathu
nin virahaamura vismayamo sakhi sree paarvathi

Saandhya thaaraka tharamgamaalakal mizhiyalakalaay
kavililetho shamkhu pushpam viriyumushassaayi
madagandhamunarnnoru maaril shubharaasarasaamrutha raavil
kunu kunkumamaarnna nilaavil kulir peythoru karnnikara latha
inne unarnnu padarnnu vidarnnathu
nin pranayaarnnava nirvruthiyo sakhi hemaambaree




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിനെട്ടാം പട്ട
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ഔസേപ്പച്ചന്‍
പുതുമണ്ണു
ആലാപനം : മോഹന്‍ലാല്‍, ഔസേപ്പച്ചന്‍   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ഔസേപ്പച്ചന്‍
ചിരി ചിരിച്ചാല്‍
ആലാപനം : അന്‍വര്‍ സാദത്ത്, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൂണ്ടങ്കില
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, പുഷ്പ   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ഔസേപ്പച്ചന്‍
അങ്ങേത്തല
ആലാപനം : മോഹന്‍ലാല്‍, ഗംഗ, ശങ്കര്‍ മഹാദേവന്‍, കാളിദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തിരുവരങ്ങില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
അങ്ങേത്തല [വയലിൻ]
ആലാപനം : ഔസേപ്പച്ചന്‍   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍