

Aadedi aadadedee ...
Movie | Ullam (2005) |
Movie Director | MD Sukumaran |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | G Venugopal |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai aadedi aadaadedi aalilakkiliye kaalil chilambu thullunna thaalathil aadadiye paadivaa thennale odiva thennale vaarmazhavillin oonjaalumaay vaa kannanurangaan kochu kallanurangaan (aadedi) ivanen sneham ivanen jeevan aayiram janmamaay njaan cheytha punyam ivanurangumpol panchamithinkal ivanunarumpol thuyilunarunnorunni sooryan pooncholaadivaa poonkanaverivaa kanmanikkunje (aadedi) engane paadum enthini nalkum vaalsalyakkaikalil njanenthu nalkum ente janmamaake ninakkullathalle ente manassin machakam vaazhumen unnikkanna chanchaadunni charinjaadunni ennomanayunni (aadedi) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ആടെടീ ആടാടെടീ ആലിലക്കിളിയെ കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ പാടിവാ തെന്നലേ ഓടിവാ തെന്നലേ വാര്‍മഴവില്ലിന്നൂഞ്ഞാലുമായ് വാ കണ്ണനുറങ്ങാന്‍ കൊച്ചുകള്ളനുറങ്ങാന്‍ (ആടെടീ) ഇവനെന്‍ സ്നേഹം ഇവനെന്‍ ജീവന്‍ ആയിരം ജന്മമായ് ഞാന്‍ ചെയ്ത പുണ്യം ഇവനുറങ്ങുമ്പോള്‍ പഞ്ചമിത്തിങ്കള്‍ ഇവനുണരുമ്പോള്‍ തുയിലുണരുന്നൊരുണ്ണിസൂര്യന്‍ പൂഞ്ചോലാടിവാ പൂങ്കനവേറിവാ കണ്മണിക്കുഞ്ഞേ (ആടെടീ) എങ്ങിനെ പാടും എന്തിനി നല്‍കും വാത്സല്യക്കൈകളില്‍ ഞാനെന്തു നല്‍കും എന്‍ ജന്മമാകെ നിനക്കുള്ളതല്ലേ എന്റെ മനസിന്‍ മച്ചകം വാഴുമെന്നുണ്ണിക്കണ്ണാ ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ എന്നോമനയുണ്ണീ (ആടെടീ) |