View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാസന്ത ചന്ദ്രലേഖേ ...

ചിത്രംതിരയും തീരവും (1980)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

vaasantha chandralekhe
nee valaroo shubharekhe
kanmaniyaayen munnil
kaliyaadum shashilekhe
(vaasantha)

innaanen punya dinam
ennomalin janmadinam
jeevante vallariyil
poo viriyum chaithra dinam
(vaasantha)

aananda velayithe
azhakinte melayithe
poorvajanma sukrithamithe
pulakappoomaalayithe
വാസന്ത ചന്ദ്രലേഖേ
നീ വളരൂ ശുഭരേഖേ
കൺമണിയായെൻ മുന്നിൽ
കളിയാടും ശശിലേഖേ
(വാസന്ത..)

ഇന്നാണെൻ പുണ്യദിനം
എന്നോമലിൻ ജന്മദിനം
ജീവന്റെ വല്ലരിയിൽ
പൂവിരിയും ചൈത്ര ദിനം
(വാസന്ത..)

ആനന്ദ വേളയിതേ
അഴകിന്റെ മേളയിതേ
പൂർവ്വജന്മ സുകൃതമിതേ
പുളകപ്പൂമാലയിതേ
(വാസന്ത..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗാനമേ മനോജ്ഞ സൂനമേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
തേടും മിഴികളേ
ആലാപനം : വാണി ജയറാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ലീലാതിലകം നനഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ