Dhithathatharikidathom (Kaithapoonkatte) ...
Movie | Vacation (1990) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | Raveendran |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 ധിത്താംകിട തരികിട തോം കമോൺ ധിത്താംകിട തരികിട തോം ധിത്താം കിട തരികിട തോം ലല്ലലാലാലാ ലാലാലാലാ ലല്ലലാലാലാ ലാലാലാലാ കൈതപൂങ്കാറ്റേ നീയീണം മൂളീ വാ ഞാൻ പാടും പാട്ടിന്നൊരു താൾം കൊണ്ടു വാ തേനൊഴുകും സ്വരധാരകൾ നീ ചൊരിയൂ അമൃതവുമായ് അരികിലോടി വാ ലഹരി ചൂടി വാ (കൈതപ്പൂങ്കാറ്റേ...) സനിപനിസരിഗാരി സനിപനിസരിഗാരി ഗാ ഗാ ഗാ ഗാ ഗരിരി രിസസ സനിനി നിപപ പമഗരിനി ഗരിരി രിസസ സനിനി നിപപ പമഗരിനി സരിഗമ സരിഗമ സരിഗപനി സരിഗപനി സരിഗപനി സരിഗപനി സരിഗപധാ സരിഗപധാ ധധപ സരിസ ധധപ സരിസ ധധപ സരിസ ധധപ സരിസ പാഴ്മുളം തണ്ടിൻ ചേതനയായ് നീ പാലല തീർക്കും നിമിഷങ്ങളിൽ (2) ഒരു ലയമായ് നിൻ ആത്മാവിലലിയാൻ ഓമൽക്കിനാവേ നീയണയൂ (കൈതപ്പൂങ്കാറ്റേ...) സനിസപ മപസനി സനിധപ മഗരിസനി (2) കുങ്കുമസന്ധ്യാ മേഘങ്ങളണിയാൻ നിൻ കവിളിണയിൽ വിരുന്നു വന്നു (2) മനസിജ ശരമോ മധു മഞ്ജരിയോ മലർച്ചൊടിയിതളിൽ തപസ്സിരുന്നു (കൈതപ്പൂങ്കാറ്റേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011 Dhithaamkida tharikida thom comeon Dhithaamkida tharikida thom Dhithaamkida tharikida thom lallaalaalaa laalaalaala lallalaalaalaa laalaalaalaal Kaithapoonkaatte neeyeenam mooli vaa njan paadum paattinnoru thaalam kondu vaa thenozhukum swaradharakal nee choriyoo amruthavumaay arikilodi vaa lahari choodi vaa (kaithappoonkaatte...) Sanipanisarigaari (2) gaa gaa (2) gariri risasa sanini nipapa pamagarini (2) sarigama (2) sarigapani (2) sarigapadha (2) dhadhapa sarisa (4) Paazhmulamthandin chethanayaay nee paalala theerkkum nimishangalil (2) oru layamaay nin aathmaavilaliyaan omalkkinaave neeyanayoo (kaithappoonkaatte...) sanisapa mapasani sanidhapa magarisani (2) Kunkumasandhyaa meghangalaniyaan nin kavilinayil virunnu vannu (2) manasija sharamo madhu manjariyo malarchodiyithalil thapassirunnu (kaithappoonkaatte...) |
Other Songs in this movie
- Premikkaanariyaatha
- Singer : Unni Menon, Chorus | Lyrics : Yusufali Kecheri | Music : Raveendran