Arikil Varoo ...
Movie | Aanachantham (2006) |
Movie Director | Jayaraj |
Lyrics | Kanesh Punoor |
Music | Jaison J Nair |
Singers | Rakesh Brahmanandan, Nasnin |
Lyrics
Added by madhavabhadran on February 23, 2010 അരികില്‍ വരൂ വസന്തമായി മനസ്സില്‍ മലര് ചൊരിഞ്ഞീടാന്‍ കൊതിയായി കവിളില്‍ ഇതള്‍ നീര്‍ത്തുമീ പനിനീര് കുളിര്കാറ്റു പോല്‍ നുകരാന്‍ തരളമധുരം മോഹമൊന്നെന്‍ കരളിലെ തളിര് നിലാക്കൊമ്പില്‍ പൂത്തു അരികില്‍ വരൂ വസന്തമായി മനസ്സില്‍ മലര് ചൊരിഞ്ഞീടാന്‍ കൊതിയായി ഉം..... നീയരികില്‍ വന്ന നേരം കനവിലാരോ പാടിയോ നിന് ചിരിയില്‍ മനസ്സിലെ മയില്‍പീലി നീര്ത്തിയാടിയോ പൂത്തിലഞ്ഞി ചോട്ടിലാരോ അരുമയായി വിളിച്ചുവോ നിന്റെ കണ്ണിന് ഭംഗി കാണാന്‍ ആശവെച്ച പൂനിലാവല്ലേ അരികില്‍ വരൂ വസന്തമായി മനസ്സില്‍ മലര് ചൊരിഞ്ഞീടാന്‍ കൊതിയായി ചാരേയോമല് ചേര്‍ന്നു നിന്നാല്‍ കരള്‍ തുടിപ്പു കേട്ടിടാം എന്നുമെന്നു ചൊല്ലുക നീ പേരു മാത്രമായിടാം എത്ര നാളായി മധുരമീ കാത്തിരിപ്പിന് നൊമ്പരം തങ്ക നൂലില്‍ താലിയുമായി അരികിലെത്തുകയേതു നാള് ചൊല്ലു (അരികില്‍ വരൂ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 9, 2010 Arikil varoo vasanthamayi manassil malar chorinjeedaan kothiyaayi kavilil ithal neerthumee panineer kulirkaattupol nukaraan tharalamadhuram mohamonnen karalile thalir nilaakkompil poothu arikil varoo vasanthamaayi manassil malar chorinjeedaan kothiyaayi um... Neeyarikil vanna neram kanavilaaro paadiyo nin chiriyil manassile mayilpeeli neerthiyaadiyo poothilanji chottilaaro arumayaayi vilichuvo ninte kannin bhamgi kaanaan aasha vecha poonilaavalle arikil varoo vasanthamaayi manassil malar chorinjeedaan kothiyaayi chaareyomal chernnu ninnaal karal thudippoo kettidaam ennumennu cholluka nee peru mathramaayidaam ethra naalaayi madhuramee kaathirippin nomparam thankanoolil thaaliyumaay arikilethukayethu naal chollu |
Other Songs in this movie
- Guruvayoor Unnikkannanu
- Singer : Madhu Balakrishnan | Lyrics : PC Aravindan | Music : Jaison J Nair
- Thakida Thakida
- Singer : MG Sreekumar | Lyrics : PC Aravindan | Music : Jaison J Nair
- Venalvanikayil
- Singer : V Devanand | Lyrics : PC Aravindan | Music : Jaison J Nair
- Shyaamavaaniletho Kanikkonna [F]
- Singer : Akhila Anand | Lyrics : PC Aravindan | Music : Jaison J Nair
- Shyaamavaaniletho Kanikkonna [M]
- Singer : G Venugopal | Lyrics : PC Aravindan | Music : Jaison J Nair
- Ganeshaarchana
- Singer : Bhavya Lakshmi | Lyrics : PC Aravindan | Music : Jaison J Nair
- Dhikidu Dhikidu
- Singer : Balu, Jayakrishnan | Lyrics : PC Aravindan | Music : Jaison J Nair