അള്ളാനേ ഉമ്മ (ബിറ്റ്) ...
ചിത്രം | അങ്ങാടി (1980) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Allaane ummaa pollaappu bendaa ayyaayiram kodukkaam athinoppam panamavan maharaay thannaal nikkaah podipodikkaam ayishaante nikkaah podipodikkaam athukazhinjabanumaay subarkkathilirikkumbo ummaane marakkaruthe nee ikkaane verukkaruthe nee ikkaane berukkaruthe paavaada benam melaada benam panchaarappanamkilikku ikkaante karale ummaante porule muthaanu nee njammakku | അള്ളാണെ ഉമ്മാ പൊല്ലാപ്പു ബേണ്ടാ അയ്യായിരം കൊടുക്കാം അതിനൊപ്പം പണമവൻ മഹറായ് തന്നാൽ നിക്കാഹ് പൊടിപൊടിക്കാം അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം അതുകഴിഞ്ഞബനുമായ് സുബർക്കത്തിലിരിക്കുമ്പോ ഉമ്മാനെ മറക്കരുതേ നീ ഇക്കാനെ ബെറുക്കരുതേ നീ ഇക്കാനെ ബെറുക്കരുതേ പാവാട ബേണം മേലാട ബേണം പഞ്ചാരപ്പനംകിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവാട വേണം മേലാട വേണം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഓണവില്ലിൻ താളവും
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കന്നിപ്പളുങ്കേ പൊന്നിന്‍കിനാവേ
- ആലാപനം : പി സുശീല, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കണ്ണും കണ്ണും തമ്മിൽ തമ്മിൽ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ലൈഫ് ഈസ് ജസ്റ്റ് ലൈക്
- ആലാപനം : എസ് ജാനകി, ജോമോൻ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം