View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹവിരുന്നുകളോടെ ...

ചിത്രംചാക്കോ രണ്ടാമൻ (2006)
ചലച്ചിത്ര സംവിധാനംസുനിൽ കാര്യാട്ടുകര
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംസുന്ദര്‍ സി ബാബു
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on February 20, 2010
 തെയ്യാരേ...............
തെയ്യാരെ തെയ്യാരേ തെയ്യാരാരാരേ (2)

സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം
നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം
അകതാരില്ലെ അള്‍ത്താരയില്‍ അവതാരമായയുണ്ണി
ഉയിരാകെയും പതിവായിനി പെരുന്നാളുമായി മിന്നി
സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം
നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം

കണ്ണില്‍ കണിയുണെ നാണം പോലെ
കാതില്‍ കിങ്ങിണി നാണം പോലെ
കൊഞ്ചിവന്ന പൈതല്‍ നീയല്ലേ
വീടിനുള്ള പുണ്യം നീയല്ലേ
(കണ്ണില്‍)
മേലെ മേലെ പാടുന്നുണ്ടേ ദേവദൂതികള്‍
നീളെ നീളെ ആടുന്നുണ്ടേ മോദലീലികള്‍
(മേലെ മേലെ)
ഉല്ലാസം വാഴാന്‍ ഉണ്ടല്ലോ വീഞ്ഞും
തെയ്യാരേ തെയ്യം താര
സ്നേഹവിരുന്നുകളോടെ വരമല്ലേ ജീവിതം
നെഞ്ചിലെയിടവകതന്നില്‍ സുഖമല്ലേ ജീവിതം

എന്നും മലയുടെ തോളിന്മീതെ
മിന്നും ചിരിയുടെ താരം പോലെ
വെണ്മയുള്ള ദീപം നീയല്ലേ
നന്മയായ തൈലം നീയല്ലേ
(എന്നും മലയുടെ)
വെള്ളിത്തോരോ ചീറിപ്പായും രാജവീഥികള്‍
മേളപ്പോലും കിലുങ്ങെങ്ങും കാടുമേടുകള്‍
(വെള്ളിത്തോരോ)
നടന്നാല്‍ എങ്ങും ഉത്സാഹം വന്നേ
തെയ്യാരം തെയ്യം താരാ‌‌‌

(സ്നേഹവിരുന്നുകളോടെ)

----------------------------------

Added by Susie on March 15, 2010
theyyaare...
theyyaare theyyaare theyyaaraare (2)

snehavirunnode varamalle jeevitham
nenchileyidavaka thannil sukhamalle jeevitham
akathaarile althaarayil avatharamaayayunni
uyiraakeyum pathivaayini perunaalumaayi minni
(snehavirunnu)

kannil kaniyude naanam pole
kaathil kingini naadam pole
konchi vanna paithal neeyalle
veedinulla punyam neeyalle (kannil)
mele mele paadunnunde devadoothikal
neele neele aadunnunde modaleelakal (mele)
ullaasam vaazhaan undallo veenjum
theyyaare theyyam thaaraa
(sneha)


ennum malayude tholin meethe
minnum chiriyude thaaram pole
venmayulla deepam neeyalle
nanmayaaya thailam neeyalle (ennum)
vellitheru cheerippaayum raajaveedhikal
melapole kilungunnengum kaadumedukal (vellitheru)
nadannaal engum ulsaaham vanne
theyyaare theyyam thaaraa
(sneha)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരേ ശാരദ സന്ധ്യാമിഴിയിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, ജോഫി തരകന്‍   |   സംഗീതം : സുന്ദര്‍ സി ബാബു
ഒറ്റ നോക്കിലെ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കലാഭവന്‍ മണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, ജോഫി തരകന്‍   |   സംഗീതം : സുന്ദര്‍ സി ബാബു
കമ്പ കമ്പ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, മാസ്റ്റർ സൈവോ, വിശ്വനാഥ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, ജോഫി തരകന്‍   |   സംഗീതം : സുന്ദര്‍ സി ബാബു
മസ്ത്‌ മസ്ത്‌
ആലാപനം : ഫ്രാങ്കോ, സായനോര ഫിലിപ്പ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, ജോഫി തരകന്‍   |   സംഗീതം : സുന്ദര്‍ സി ബാബു