Paattu paadumo poonkuruvi ...
Movie | Colourful (2006) |
Movie Director | Naser Azeez |
Lyrics | Rajeev Alunkal |
Music | Sayan Anwar |
Singers | Ranjini Jose |
Lyrics
Added by Kalyani on November 11, 2010 പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ പൊന്നിഴനൂലാല്‍ പൊന്നേ നിനക്കായ് കൂടു പണിഞ്ഞുതരാം കുന്നിമണിക്കുരു കൂട്ടി നിനക്കൊരു മാല കൊരുത്തു തരാം പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ... ഇളവെയില്‍ തുള്ളും കാട്ടില്‍ ഇളമാന്‍ കുതിക്കും മേടുകളില്‍ മയിലുകളാടും മലയില്‍ മഴവില്ലു വിടരും താഴ്വരയില്‍ ഒന്നുങ്കൂടെ നീ ആടിപ്പാടിടാന്‍ വരുകില്ലേ കുരുവീ..നീയരികെ... ഒന്നുങ്കൂടെ നീ ആടിപ്പാടിടാന്‍ വരുകില്ലേ കുരുവീ..നീയരികെ... പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ ചെല്ലക്കാറ്റിന്‍ കിന്നാരങ്ങള്‍ കേള്‍ക്കാം നെല്ലോല വയലില്‍ നീരാടാന്‍ വെണ്ണക്കല്ലിന്‍ കൊട്ടാരങ്ങള്‍ കാണാം വെള്ളാമ്പല്‍പ്പൂവും കൊണ്ടുവരാന്‍ കര്‍പ്പൂരക്കുന്നില്‍ കസ്തൂരിക്കൊമ്പില്‍ ഊഞ്ഞാലിലാടാന്‍ നീ വരുമോ കര്‍പ്പൂരക്കുന്നില്‍ കസ്തൂരിക്കൊമ്പില്‍ ഊഞ്ഞാലിലാടാന്‍ നീ വരുമോ (പാട്ടു പാടുമോ പൂങ്കുരുവീ....) ---------------------------------- Added by Kalyani on November 11, 2010 Paattu paadumo poonkuruvi koottu koodumo then kuruvi paattu paadumo poonkuruvi koottu koodumo then kuruvi ponnizhanoolaal ponne ninakkaay koodu paninju tharaam kunnimanikkuru kootti ninakkoru maala koruthu tharaam paattu paadumo poonkuruvi koottu koodumo then kuruvi... ilaveyil thullum kaattil ilamaan kuthikkum medukalil mayilukalaadum malayil mazhavillu vidarum thaazhvarayil onnumkoode nee aadippaadidaan varukille kuruvi..neeyarike... onnumkoode nee aadippaadidaan varukille kuruvi..neeyarike... paattu paadumo poonkuruvi koottu koodumo then kuruvi paattu paadumo poonkuruvi koottu koodumo then kuruvi chellakkaattin kinnaarangal kelkkaam nellola vayalil neeraadaan vennakkaallin kottaarangal kaanaam vellaambalppoovum konduvaraan karppoorakkunnil kasthoorikkombil oonjaalilaadaan nee varumo (paattu paadumo poonkuruvi ....) |
Other Songs in this movie
- Swarananilaatheril
- Singer : Jyotsna Radhakrishnan, Vidhu Prathap | Lyrics : Rajeev Alunkal | Music : Sayan Anwar
- Saagarangale
- Singer : Madhu Balakrishnan | Lyrics : Rajeev Alunkal | Music : Sayan Anwar
- Thanka nilaave
- Singer : Afsal | Lyrics : Rajeev Alunkal | Music : Sayan Anwar
- Chaattalmazha
- Singer : Franco | Lyrics : Rajeev Alunkal | Music : Sayan Anwar
- Paattu Paadumo [M]
- Singer : | Lyrics : Rajeev Alunkal | Music : Sayan Anwar
- Saagarangale [F]
- Singer : | Lyrics : Rajeev Alunkal | Music : Sayan Anwar