പാടുന്നൂ പുഴ ...
ചിത്രം | പാടുന്ന പുഴ (1968) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical paadunnoo puzha paadunnoo paaraavaaram thedunnu ennaathma sangeetha naadame en daaham ninne vilikkunnoo paadunnoo... puzha paadunnoo... nirakathir punchirippoovumaayi nithyaanuraagathin paattumaayi (nirakathir) en jeeva saarame nee varille en daaham ninne vilikkunnu paadunnoo...puzha paadunnoo... kuliraarnnu chillakal thaliraninju kurukkuthimullakal chilambaninju (kuliraarnnu) eeran sharatkaala mela kaanaan en daaham ninne vilikkunnu paadunnoo...puzha paadunnoo... ee sharatkaalam kazhinju pokum ee swapnalokam maranjupokum (ee sharatkaalam) enkilumenkilum en kinaave en daaham ninne vilikkunnu (padunnoo...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാടുന്നൂ - പുഴ പാടുന്നൂ പാരാവാരം തേടുന്നൂ എന്നാത്മസംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ നിറകതിര്‍ പുഞ്ചിരിപ്പൂവുമായി നിത്യാനുരാഗത്തിന്‍ പാട്ടുമായി എന്‍ ജീവസാരമേ നീ വരില്ലേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (കുളിരാര്‍ന്നു) ഈറന്‍ ശരത്കാല മേള കാണാന്‍ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ ഈ ശരത്കാലം കഴിഞ്ഞു പോകും ഈ സ്വപ്നലോകം മറഞ്ഞുപോകും (ഈ ശരത്കാലം) എങ്കിലുമെങ്കിലും എന്‍ കിനാവേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ (പാടുന്നൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സിന്ധുഭൈരവീ രാഗരസം
- ആലാപനം : പി ലീല, എ പി കോമള | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹൃദയസരസ്സിലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്നൂ പുഴ
- ആലാപനം : പി ലീല, എ പി കോമള | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭൂഗോളം തിരിയുന്നു
- ആലാപനം : സി ഒ ആന്റോ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്നൂ പുഴ
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്നൂ പുഴ
- ആലാപനം : എസ് ജാനകി, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാടുന്നൂ പുഴ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി