View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിന്റെ ...

ചിത്രംഹൈവേ പോലിസ് (2006)
ചലച്ചിത്ര സംവിധാനംപ്രസാദ് വാളാച്ചേരിൽ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010
 

മനസ്സിന്റെ മായാജാലം മഹേന്ദ്രജാലം
മയങ്ങിപ്പോകുന്നു ഞാനീ മധുരിമയിൽ
കറങ്ങുന്നു ഞാനും ഈ ഭൂമിയും ഒരു പോലെ
ഭൂമിയും ഒരു പോലെ
(മനസ്സിന്റെ.....)

മദം കൊള്ളുമെന്റെ കൺകൾ
മദിര തൻ സാഗരങ്ങൾ (2)
നിന്നെ മാടി വിളിക്കുന്നു
നിന്നെ പുൽകാൻ കൊതിക്കുന്നു
ഈ വികാരത്തിരകളിൽ
ഈ പ്രണയപ്രളയത്തിൽ
അലിഞ്ഞലിഞ്ഞലിഞ്ഞില്ലാതാകാൻ
വാ വാ.....



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010
 
Manassinte mayajaalam mahendrajaalam
mayangippokunnu njaanee madhurimayil
karangunnu njaanum ee bhoomiyum oru pole
bhoomiyum orupole
(manassinte..)


Madam kollumente kankal
madira than saagarangal
ninne maadi vilikkunnu
ninne pulkaan kothikkunnu
ee vikaarathirakalil
ee pranayapralayathil
alinjalinjillathaakaan vaa vaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതിരാ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍