Neeyinnente ...
Movie | Kalabham (2006) |
Movie Director | P Anil |
Lyrics | Vayalar Sarathchandra Varma |
Music | Raveendran |
Singers | Ranjini Hari |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 നീയിന്നെന്റെ സ്വന്തമല്ലേ സ്നേഹത്തിന്റെ ഗന്ധമല്ലേ പ്രേമത്തിന്റെ വെണ്ണയല്ലേ ജന്മത്തിന്റെ പുണ്യമല്ലേ (2) കാളിന്ദിയിലോളമെന്നെ ലാളിക്കുന്ന നേരമെന്‍ ചേലയും കൊണ്ടു പോകാന്‍ കള്ളനായ് വന്നവന്‍ നീ (2) പകലേ പകലേ ആലിന്‍ കൊമ്പില്‍ വേണുനാദമുള്ള പോലെ ഉള്ളിലുള്ള ധേനു മെല്ലെ പാല്‍ ചുരത്തിയ പോലെ (നീയിന്നെന്റെ..) കണ്ണടച്ചു നിന്ന നേരം മുന്നിലൊന്നു വന്നുവെന്നോ കുങ്കുമം മാഞ്ഞിടാതെ ചുംബനം തന്നുവെന്നോ (2) വെറുതെ കണ്ണനായ് നീ കൈ തൊടുന്ന പോലെയെന്റെ വീണയൊന്നു പാടി താനേ ഈണമായ് മാറി ഞാനും ( നീയിന്നെന്റെ..) Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010 Neeyinnente swanthamalle snehathinte gandhamalle premathinte vennayalle janmathinte punyamalle Kaalindiyilolamenne laalikkunna neramen chelayum kondu pokaan kallanaay vannavan nee (2) pakale pakale aalin kompil venunaadamulla pole ullilulla dhenu melle paal churathiya pole (neeyinnente...) Kannadachu ninna neram munnilonnu vannuvenno kunkumam maanjidaathe chumbanam thannuvenno veruthe kannanaay nee kai thodunna poleyente veenayonnu paadi thaane eenamaay maari njaanum (Neeyinnente...) |
Other Songs in this movie
- Shivapadam Thozhuthuvaa
- Singer : Ranjini Hari | Lyrics : S Ramesan Nair | Music : Raveendran
- Oru Meghanaadam
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Munayulla
- Singer : Madhu Balakrishnan, Ranjini Hari | Lyrics : Vayalar Sarathchandra Varma | Music : Raveendran
- Varu Varu
- Singer : KJ Yesudas, Sharreth, K Krishnakumar | Lyrics : S Ramesan Nair | Music : Raveendran
- Snehikkaan
- Singer : KJ Yesudas, Ranjini Hari | Lyrics : S Ramesan Nair | Music : Raveendran
- Devasandhya (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Devasandhya [F]
- Singer : Ranjini Hari | Lyrics : S Ramesan Nair | Music : Raveendran
- Varu Varu [Short]
- Singer : KJ Yesudas, Sharreth, K Krishnakumar | Lyrics : S Ramesan Nair | Music : Raveendran
- Neeyinnente
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Raveendran