View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകിലേ മുകിലേ ...

ചിത്രംകീര്‍ത്തിചക്ര (2006)
ചലച്ചിത്ര സംവിധാനംമേജര്‍ രവി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോഷ്വ ശ്രീധര്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

മുകിലേ മുകിലേ നീ ദൂതു പോയ്
ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലർക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
മഹിമായെൻ പൂമിഴിയോടെ
വിഷുനാളിൽ കണി കാണുവാൻ
അരികിലൊരാളിന്നൊരുങ്ങി വരൂ
അഴകിൻ തെന്നലേ...
(മുകിലേ മുകിലേ...)

നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
മുല്ലകൾ നിൻ മുടിയഴകിൽ
മുത്തുകളെല്ലാം കോർത്തു തന്നൂ
നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ
പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
വിദൂരതാരം വിദൂരതാരം വിദൂരതാരം
ആ..ആ.ആ...

ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
പാണനൊരാൾ നന്തുണിയിൽ
പഴയൊരു പാട്ടിൻ ശീലു തന്നു
നിൻ കനവിൽ എനിക്കു മാത്രം
പുതച്ചുറങ്ങാൻ നെയ്തു തരും
നിലവ് കസവാൽ മെനഞ്ഞ മൗനം
വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
(മുകിലേ മുകിലേ..)



Added by Kalyani on December 25, 2010

Mukile mukile nee doothu poy
innakale akale en kunju raakkili
puzhayum mazhayum pularkaalavum
innavale kaliyaakkum manju paattumaay
mashimaayum poomizhiyode
vishunaalil kani kaanuvaan
arikiloraalinnorungi varuu
azhakin thennale....
(mukile mukile....)

nellimaram chillakalaal kaaymani thannuu
mullakal nin mudiyazhakil
muthukalellaam korthu thannu
nin kavilil enikkumaathram thanichu kaanaan
ponnurukum kurunnu marukonnerinju thannu
vidoorathaaram vidoorathaaram vidoorathaaram
aa...aa....aa....

unniyoraal nin manassil paalmanamaayi
paananoraal nanthuniyil
pazhayoru paattin sheelu thannu
nin kanavil enikku maathram
puthachurangaan neythu tharum
nilavu kasavaal menanja maunam
vidooramegham vidooramegham vidooramegham
(mukile mukile....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഘനശ്യാമ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോഷ്വ ശ്രീധര്‍
പൂഞ്ചോലൈ കിളിയേ
ആലാപനം : ആശാ മേനോന്‍, കാര്‍ത്തിക്   |   രചന : ശിവന്തി   |   സംഗീതം : ജോഷ്വ ശ്രീധര്‍
തൊട്ടാൽ
ആലാപനം : അനുഷ്ക   |   രചന : പി എ വിജയ്   |   സംഗീതം : ജോഷ്വ ശ്രീധര്‍
ഖുദാ സേ മന്നത്ത് ഹേ മേരീ
ആലാപനം : കൈലാസ് ഖേര്‍   |   രചന : സാജത്ത്, ഫര്‍ഹാദ്   |   സംഗീതം : സാജത്ത്, ഫര്‍ഹാദ്
കാവേരി നദിയെ
ആലാപനം : ആശാ മേനോന്‍, കാര്‍ത്തിക്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോഷ്വ ശ്രീധര്‍
കുഞ്ഞാറ്റക്കാറ്റേ
ആലാപനം : മഞ്ജരി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോഷ്വ ശ്രീധര്‍, ഫര്‍ഹാദ്