View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaaval Vennilaave ...

MovieKrithyam (2005)
Movie DirectorViji Thampy
LyricsGireesh Puthenchery
MusicD Udayakumar
SingersVidhu Prathap

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on May 22, 2011
 
കാവൽ വെണ്ണിലാവേ കനകനിലാവേ
കാതൽ പൂങ്കിനാവേ കുറുകിയ പ്രാവേ
നിന്നോട് പറയാതെ ഞാൻ നിന്നെ സ്നേഹിപ്പൂ
ലവ് മീ ഡാർലിംഗ് ലവ് മീ
ലവ് മീ ഡാർലിംഗ് ലവ് മീ
(കാവൽ നിലാവേ...)

ആവാരം പൂവേ നിന്നോടാരാമം കൊഞ്ചും പാട്ടിൽ
മൗനത്തിൻ മൃദുരാഗമോ
തൊട്ടാൽ നിൻ മുത്തിൽ തട്ടും കണ്ണാടി കൈത്തുമ്പത്ത്
കാറ്റിന്റെ മണിവീണയോ
ആദിതാളമൊരു നാദ സൗകര്യമായ് പൂത്തു പൊൻ വിരലിൽ
സോളമന്റെ നിഴൽ പോലെ നിന്ന വനദേവതേ വരൂ നീ
പാതിരാമുല്ലകൾ ദൂതുമായ് പോരവേ
ഡാലിയാ ചില്ലയാം നിനവ്
ലവ് മീ ഡാർലിംഗ് ലവ് മീ
ലവ് മീ ഡാർലിംഗ് ലവ് മീ

മിന്നായം മിന്നും നിന്നെ പൊന്നാക്കും സന്ധ്യാനേരം
ശരറാന്തൽ തിരിനാളമായ്
അപ്പുറേയ്ക്കും പോയി എന്നെ അനുരാഗത്തേനിൽ മൂടും
കാശ്മീരിൻ മഞ്ഞാണു നീ
തേരിറങ്ങി വരുമോർമ്മ പോലെയൊരു തൂവൽ ഞാൻ കണ്ടുവോ
പേരു മെല്ലെയതിലാരു തുന്നിയതു രാത്രി നക്ഷത്രമോ
ആതിരേ നിന്നിലെ ദീപമായ് തൂകിടാൻ
പാതിരാത്തെന്നലായ് ഞാൻ
ലവ് മീ ഡാർലിംഗ് ലവ് മീ
ലവ് മീ ഡാർലിംഗ് ലവ് മീ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 22, 2011

Kaaval vennilaave kanakanilaave
kaathal poonkinaave kurukiya praave
Ninnodu parayaathe njaan ninne snehippoo
love me darling love me
love me darling love me
(kaaval nilaave..)

Aavaaram poove ninnodaaraamam konchum paattil
mounathin mruduraagamo
Thottaal nin muthil thattum kannaadi kaithumpathu
kaattinte maniveenayo
aadithaalamoru naada soukaryamaay poothu pon viralil
solamante nizhal pole ninna vanadevathe varoo nee
paathiraa mullakal doothumaay porave
daahliyaa chillayaam ninavu
love me darling love me
love me darling love me

Minnaayam minnum ninne ponnaakkum sandhyaaneram
shararaanthal thirinaalamaay
appurekkum poyi enne anuraagathenil moodum
kaashmeerin manjanau nee
therirangi varumorormma poleyoru thooval njaan kanduvo
peru melleyathilaaru thunniyathu raathri nakshathramo
aathire ninnile deepamaay thookidaan
paathiraathennalaay njaan
love me darling love me
love me darling love me


Other Songs in this movie

Kokkurummum Kaatte
Singer : Jyotsna Radhakrishnan   |   Lyrics : Gireesh Puthenchery   |   Music : D Udayakumar