Sukhamano ...
Movie | Madhu Chandralekha (2006) |
Movie Director | Rajasenan |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Afsal, Cicily |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 സുഖമാണോ സുഖമാണോ സുന്ദരി കുരുവിക്ക് സുഖമാണോ സുഖമാണോ സുഖമാണോ എന്റെ ചെമ്പകത്തുമ്പിക്ക് സുഖമാണോ വെയിലാണ് വെള്ളിവെയിലാണ് ഞാൻ മാമഴ കാക്കുന്ന മയിലാണ് കുയിലാണ് ഞാൻ കുയിലാണ് കൂഹു കൂഹു കൂവുന്ന കുയിലാണ് വഴിനിറയെ വസന്തം വളകളുടെ കിലുക്കം മനസ്സിൽ മയക്കം മഴവില്ലനക്കം എന്താണ് പിണക്കം ഇതൾ നിറയെ സുഗന്ധം തിരയുമൊരു മരന്ദം കനവിൻ തിളക്കം നിലവിനൊരുക്കം എന്താണ് പിണക്കം ഇതാണെന്റെ മോഹം നിന്റെ കാൽപാടാകുവാൻ ഓ.....ഓ... ഓ ഇതാണെന്റെ പുണ്യം നിന്റെ പെണ്ണായ് തീരുവാൻ [സുഖമാണോ..] ജനുവരിയിലലിഞ്ഞും ജനലഴികൾ കടന്നും മൗനമെറിഞ്ഞും മഞ്ഞിലലിഞ്ഞും വന്നെങ്കിലിതിലേ പുലർമഴയിൽ നനഞ്ഞും പുഴയിലല ഞൊറിഞ്ഞും ശലഭങ്ങളായ് മലർമഞ്ചലിൽ പോയെങ്കിലകലേ കിനാവിന്റെ തീരം നിന്റെ പാട്ടായ് മൂടവേ ഓ.... ഓ...ഓ പരാഗങ്ങൾ പോലേ നിന്റെ മാറിൽ ചേരവേ [വെയിലാണു...] ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Sukhamaano sukhamaano sundari kuruvikku sukhamaano Sukhamaano sukhamaano ente chempakathumpikku sukhamaano Veyilanu velliveyilaanu njaan mamazha kaakkunna mayilaanu kuyilaanu njaan kuyilaanu kuhu kuhu koovunna kuyilaanu Vazhi niraye vasantham valakalude kilukkam manassil mayakkam mazhavillanakkam enthaanu pinakkam ithal niraye sugandham thirayumoru marandam kanavin thilakkam nilavinorukkam enthaanu pinakkam ithanente moham ninte kaalpaadukal oh..oh..oh.. ithaanente punyam ninte pennaay theeruvaan (sukhamaano...) Januvariyilalinjum janalazhikal kadannum mounamerinjum manjilalinjum vannenkilithile pularmazhayil nananjum puzhayilla njorinju shalabhamaay malarmanchalil poyenkilakale kinaavinte theeram ninte paattaay moodave oh..oh..oh.. paraagangal pole ninte maaril cherave (Veyilanu...) |
Other Songs in this movie
- Mallikappoo
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Chakkani Raaja
- Singer : Sankaran Namboothiri | Lyrics : | Music : M Jayachandran
- Thullithulli
- Singer : Santhosh Keshav, Vijay Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Kusumavadana
- Singer : Chithra Iyer, Kavalam Sreekumar, Saraswathy Shankar | Lyrics : Gireesh Puthenchery | Music : M Jayachandran
- Manassil Viriyunna
- Singer : Sujatha Mohan | Lyrics : Kanesh Punoor | Music : M Jayachandran
- Manassil Viriyunna (M)
- Singer : KJ Yesudas | Lyrics : Kanesh Punoor | Music : M Jayachandran