View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോയ്‌വരുവാൻ [F] ...

ചിത്രംഔട്ട്‌ ഓഫ്‌ സിലബസ്‌ (2006)
ചലച്ചിത്ര സംവിധാനംവിശ്വനാഥൻ
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംബെന്നെറ്റ്‌, വീത് രാഗ്
ആലാപനംമഞ്ജരി

വരികള്‍

Added by madhavabhadran on December 4, 2011
 
പോയു്വരുവാന്‍ കൂടെ വരൂ ഓര്‍മ്മകളേയിതിലേ
പൊന്‍കനവിന്‍ പൂക്കളെല്ലാം കാത്തുനില്‍ക്കും വഴിയേ
(പോയു് വരുവാന്‍ )
പോയു്വരുവാന്‍

പാടാത്തപാട്ടിന്‍ ഈണത്തിലുണ്ടാം
നീ കാത്ത രാഗങ്ങളെല്ലാം
ചൂടാത്ത പൂവിന്‍ സ്വപ്നത്തിലുണ്ടോ
കാണാത്ത വര്‍ണ്ണങ്ങളെല്ലാം
(പോയു് വരുവാന്‍ )

നീളാത്ത കാറ്റിന്‍ കൈയ്ക്കുള്ളിലുണ്ടോ
മായാത്ത ഗന്ധങ്ങളെല്ലാം
മങ്ങാത്ത സൂര്യന്‍ ദീപത്തിലുണ്ടോ
മാറാത്ത നൊമ്പരമെല്ലാം
(പോയു് വരുവാന്‍ ) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കൽപ്പടവിൽ [F]
ആലാപനം : ആശാ അജയ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
ഈ ജീവിതം
ആലാപനം : ബാലു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
പൂവിനിതൾ
ആലാപനം : ഗായത്രി അശോകന്‍, വിധു പ്രതാപ്‌   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
ഈ കൽപ്പടവിൽ
ആലാപനം : ജി വേണുഗോപാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
മായാജാലകത്തിൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
പോയ്‌വരുവാൻ [M]
ആലാപനം : വീത് രാഗ്   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്