Oru Thottaavaadi ...
Movie | Pachakkuthira (2006) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | Jyotsna Radhakrishnan, Vijay Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 27, 2011 ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽ കൂട്ടിനിരിക്കാം ഈ പട്ടാപ്പകലിൻ പട്ടുറുമാലിൽ പാറി നടക്കാം ഒരു പൊൻ നിറനാഴി നിറയ്ക്കാം നവ വർണ്ണമളന്നു പൊലിയ്ക്കാം ഇനി നമ്മൾ വരയ്ക്കും ചിത്രം പല നന്മകൾ തൻ മുഖചിത്രം ആഹാ നിന്നെ കാണാനെത്തുന്നു വെൺ പാരിജാതപ്പൂക്കൾ ചിറകാർന്നു പറക്കും പൂക്കൾ നീ വരില്ലേ മുത്തേ ആഹ കൂടെ വരില്ലേ തത്തേ (ഒരു തൊട്ടാവാടി...) റെയിൻബോ റെയിലിൽ പാറാം ഫോക്കും പോപ്പും പാടാം ഒന്നൂടൊന്നായിയെന്നും ഒരു ഹാർട്ടിൻ ബീറ്റിൽ പാടാം ഒരു മാജിക് ലാന്റേൺ കണ്ണിൽ പെട്ടാൽ പാഞ്ഞോടാം ചെറു മിന്നാമിന്നീടെ മുന്നിൽ പെട്ടാൽ ചാഞ്ചാടാം പിസ , ബർഗർ വാങ്ങാം അതു ജെർമൻ സ്റ്റൈലെടാ കഞ്ഞീം പയറും ഇല്ലേ ഇത് നാടൻ മൂടെടാ ഇനി വിട്ടു തരില്ലെൻ കുട്ടനെ ഞാനെൻ സർക്കാരേ (ഒരു തൊട്ടാവാടി...) ഷാമ്പെയ്ൻ ചീറ്റും പോലേ ഒരു ചാറ്റൽ മാമഴ പെയ്താൽ മായാ ബീച്ചിൽ പോകാം ഒരു പൂന്തിര പൊൻതിരയാവാം ബേബി ബോട്ടിൻ ബാൽക്കണിയേറാം ചങ്ങാതീ നിറവർണ്ണ ബലൂണായ് വിണ്ണിൻ കുറുകെ പറന്നീടാം കിട്ടീ പാട്ടുപെട്ടി ഇതു തങ്കത്തിന്റെ കട്ടി ഇവനെ നെഞ്ചിലേറ്റും ഒരു താരാട്ടാണു ഞാൻ ഇനി വിട്ടു തരില്ലെൻ കുട്ടനെ ഞാനെൻ സർക്കാരേ (ഒരു തൊട്ടാവാടി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 27, 2011 Oru thottavaadikkutti manassil koottinirikkaam ee pattaapakalin patturumaalil paarinadakkaam oru pon niranaazhi nirakaam nava varnamalannu polikkaam ini nammal varakkum chithram pala nanmakal than mukhachitram ninne kanaanethunnu ven paarijaatha pookkal chirakaarnnu parakkum pookkal nee varille muthe koode varille thathe ( Oru thottavaadi...) rainbow railil paraam folkum popum padaam onnoodennaayiyennum oru heartin beatil padaam oru magic lantern kannil pettaal paanjodaam cheru minnaaminnide munnil pettaal chanchadaam pizza,burger vaangaam athu german style eda kanjim payarum ille ithu naaden moodeda ini vittu therilen kuttane njaanen sarkkaare ( Oru thottavaadi...) champagne cheetumpole oru chaattal maamazha peythaal maaya beachil pokaam oru poonthira ponthirayavaam baby bottin balcony yeram changathi niravarna balloonaay vinnin kuruke paraneedaam kittee...paattupetty ithuthankathinte katti ivane nenchilettum oru tharaattaanu njan ini vittu tharilen kuttane njanen sarkkaare ( Oru thottavaadi...) |
Other Songs in this movie
- Kalikonda
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ilayaraja
- Butterfly
- Singer : Bhavatharani, Karthik | Lyrics : Gireesh Puthenchery | Music : Ilayaraja
- Varavelkkumo
- Singer : Madhu Balakrishnan, Jyotsna Radhakrishnan | Lyrics : Gireesh Puthenchery | Music : Ilayaraja