Vayalaarinnoru ...
Movie | Punnapra Vayalar (1968) |
Movie Director | M Kunchacko |
Lyrics | P Bhaskaran |
Music | K Raghavan |
Singers | M Balamuralikrishna |
Lyrics
Lyrics submitted by: Dr. Susie Pazhavarical vayalaarinnoru kochu graamamallaarkkume vilakaanaanaavaatha kaavyamathre vilakaanaanaavaatha kaavyamathre azhakutta venadil azhiyunna churulmudi aa aaa.. azhakutta venadil azhiyunna churulmudi thazhakanakkulayumaa kaayalinkal mahithamaam kaalam than karathaaraal koodicha malarupol angezhum dweepu kando (vayalaar) pani cheythu noottandaay pasi thinnumaviduthey aa. aaa.. pani cheythu noottandaay pasi thinnumaviduthey janathathiyorudinam marthyaraayi chirithookum ponnani paadangalokkeyum arikalkku pattadakkadukalaay O.. thala thazhthi nilkkumaa mankudiloronnum aa..aa.. thala thazhthi nilkkumaa mankudiloronnum manujaabhimaanatthin kottayaayi adimudi koritharicha marangalaa padavettu nokki pakachu ninnu (vayalaar) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ വിലകാണാനാവാത്ത കാവ്യമത്രേ വിലകാണാനാവാത്ത കാവ്യമത്രേ അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി ആ... ആ.. അഴകുറ്റ വേണാടിൻ അഴിയുന്ന ചുരുൾമുടി തഴകണക്കുലയുമാ കായലിങ്കൽ മഹിതമാം കാലം തൻ കരതാരാൽ ചൂടിച്ച മലരുപോൽ അങ്ങെഴും ദ്വീപു കണ്ടോ (വയലാർ) പണി ചെയ്തു നൂറ്റാണ്ടായ് ആ..... ആ... പണി ചെയ്തു നൂറ്റാണ്ടായ് പശി തിന്നുമവിടുത്തെ ജനതതിയൊരുദിനം മർത്ത്യരായി ചിരിതൂകും പൊന്നണി പാടങ്ങളൊക്കെയും അരികൾക്കു പട്ടടക്കാടുകളായ് ഓ.. തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും ആ.... ആ... തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും മനുജാഭിമാനത്തിൻ കോട്ടയായി അടിമുടി കൊരിത്തരിച്ച മരങ്ങളാ പടവെട്ടു നോക്കി പകച്ചു നിന്നു (വയലാർ) |
Other Songs in this movie
- Uyarum Njan Naadake
- Singer : KJ Yesudas, Chorus | Lyrics : P Bhaskaran | Music : K Raghavan
- Kanniyilam Kili
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Enthinaanee Kaivilangukal
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Sakhakkale Munnottu
- Singer : KJ Yesudas | Lyrics : Vayalar | Music : K Raghavan
- Angoru Naattilu
- Singer : Renuka | Lyrics : Vayalar | Music : K Raghavan
- Angekkarayingekkara
- Singer : P Susheela | Lyrics : Vayalar | Music : K Raghavan
- Elelo [Bit]
- Singer : Chorus | Lyrics : P Bhaskaran | Music : K Raghavan