മൺവീണയിൽ ഇളവേൽക്കു [എൻ നെഞ്ചിലേ ജലശംഖിൽ രാവിൽ വിൺഗംഗയായ് നീ നിറയു] ...
ചിത്രം | രാത്രിമഴ (2008) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന് |
ഗാനരചന | കൈതപ്രം |
സംഗീതം | രമേഷ് നാരായൺ |
ആലാപനം | ഹരിഹരന് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011 മൺവീണയിൽ ഇളവേൽക്കൂ ആഹാ ഹാ ഓഹാ പ നി സ രി ഗ രി ഗ ഗ രി ഗ ഗ രി ഗ മ പ മ ഗ ഗ രി ഗ ഗ രി ഗ രി സ നി ആ..ആ..ആ എൻ നെഞ്ചിലെ ജലശംഖിൽ രാവിൻ വെൺഗംഗയായ് നീ നിറയൂ (2) മൗനങ്ങളേ സ്വരമായ് വന്നെൻ മൺവീണയിൽ ഇളവേൽക്കൂ മെല്ലെ എൻ നെഞ്ചിലെ ജല ശംഖിൽ രാവിൻ വെൺ ഗംഗയായ് നീ നിറയൂ ധിരനാ ധിരനാ ധീരാ നാനാ ധിരനാ ആ.ആ.. നിനക്കായ് മാത്രം നിറച്ചു ഞാനെൻ നിത്യ നിലാവിൻ മധുപാത്രം (2) സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ ഇന്നുമേയ്ക്കാക്കിയല്ലോ ഞാൻ എൻ നെഞ്ചിലെ ജല ശംഖിൽ രാവിൻ വെൺ ഗംഗയായ് നീ നിറയൂ നി പ സ രി നി പ സ രി ഗ ഗ മ മ മ പ രി ഗ മ പ രി രി നി ധ പ മ പ രി ഗ മ രി സ രി നി പ സ രി ഗ മ ഗ ചുടു ചുംബനത്തിൻ മധുരാലസ്യം നിൻ മിഴിയോരം തിരയുണർന്നു (2) മുറ്റത്തെത്തുമ്പോൾ വിണ്ണിൻ മുറ്റത്തെത്തുമ്പോൾ ചന്ദ്ര ബിംബമേ നീ എന്തേ പാതി മെയ് മറഞ്ഞു (എൻ നെഞ്ചിലെ .....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011 manveenayil ilavelkoo ahaa.haa ohaa pa ni sa ri ga ga ri ga ga ri ga ga ri ga ma pa ma ga ga ri ga ga ri ga ri sa ni ri aa…aa...aa… en nenjile jala shanghil raavin vengangayaayi nee nirayoo (2) mounangale swaramaayi vannen man veenayil ilavelkkoo melle en nenjile jala shanghil raavin ven gangayaayi nee nirayoo dheerana..dheeraa..dheere naanaaa…dheeraanaa..aa. ninakaayi maathram nirachu njaanen nithya nilaavin madhupaathram (2) sneha poonthudiyil ee varnna poonkudilil innumekakiyallo njaan en nenjile jala shanghil raavin ven gangayaayi nee nirayoo ni pa sa ri ni pa sa ri ga ga ma ma ma pa ri ri ga ma pa ri ri ni dha pa ma pa ri ga ma ri sa ri ni pa sa ri ga ma ga chudu chumbanathin madhuraalasyam nin mizhiyoram thirayunarnnu (2) mutathethumbol vinnin muttathethumbol chandra bimbame nee enthe paathi mey maranju (en nenjile ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭാസുരി ഭാസുരി
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : കൈതപ്രം | സംഗീതം : രമേഷ് നാരായൺ
- രാത്രിമഴ [FD]
- ആലാപനം : കെ എസ് ചിത്ര, ഗായത്രി അശോകന് | രചന : സുഗതകുമാരി | സംഗീതം : രമേഷ് നാരായൺ
- മനസ്സി നഭസ്സി
- ആലാപനം : രമേഷ് നാരായൺ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രമേഷ് നാരായൺ
- ആലോലം കണ്മണി [F]
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : രമേഷ് നാരായൺ
- ആലോലം കണ്മണി (ഹമ്മിങ്)
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : രമേഷ് നാരായൺ
- രാത്രിമഴ MD]
- ആലാപനം : ഗായത്രി അശോകന്, രമേഷ് നാരായൺ | രചന : സുഗതകുമാരി | സംഗീതം : രമേഷ് നാരായൺ
- ആലോലം കണ്മണി [M]
- ആലാപനം : കെ കെ നിഷാദ് | രചന : കൈതപ്രം | സംഗീതം : രമേഷ് നാരായൺ