Gooda manthra ...
Movie | Thanthra (2006) |
Movie Director | KJ Bose |
Lyrics | Subhash Cherthala |
Music | Alex Paul |
Singers | Madhu Balakrishnan |
Lyrics
Added by Sidhardh Ramesh on November 18, 2011 പ്രണവാത്മകം... ഗോരാന്ധകാരം വിനാശകരം പത്മാസനസ്ഥം തേജോമയം ശുഭദായകം ഗുണവര്ത്ഥിതം ത്രിലോകമൂലം മംഗളാനന്ദസാഗരം... ഓം ശാന്തി ഓം... ശാന്തി ഓം ശാന്തി ഓം ധിരന ധീം തനന ധിരനധിരനധിരന ധിരന ധിംതനന ധിരന ധിരന.............. ഗൂഢ മന്ത്രാര്ച്ഛിതം സ്നേഹ സുധാരസം അഥര്വ്വകം വരസാധകം (2) മാനസതീര്‍ത്ഥമായ് കാമിത നേദ്യമായ് ലാസ്യവിലോലപദം ലാസ്യവിലോലപദം (ഗൂഢ) ആ....... ആ.......... ആ........ ആ........ തന്ത്രങ്ങള്‍ മന്ത്രങ്ങള്‍ തീര്‍ക്കും യോഗ്നിയായ് നീറുന്നു ഹൃദന്തങ്ങള്‍ വേദത്തില്‍ ചുണ്ടില്‍ ജ്ഞാനമൃതം തേടുന്നു സംഹാര ദീപങ്ങള്‍ പോലേ... ദിഗന്തങ്ങള്‍ ക്രോധാഗ്നി നീട്ടി യാമിനി ജീവദായിനി... മാടാത്ത വേദാന്ത ചന്തം തേടുന്നു ഹോമാഗ്നി ദ്രുതനടനം (ഗൂഢ) നടന കേളികളിലാടിയാടി ഹൃദയം വേദമുദ്രകളില് അമൃതധാരയൊഴുകി സ്നേഹ സിന്ധുതല പ്രേമഗംഗ കുളിര് ചൂടി നിന്നു പദമാടിടുന്നുവോ ശൃദരാഗ ഭംഗി കളഹംസഗാനസുധ ചാര്‍ത്തിവന്നു കഥയോതിടുന്നുവോ പ്രേമചന്ദ്രികയിലൂയലാടി നിറമേളമോടെ അലിയുന്നുവോ (ഗൂഢ) |
Other Songs in this movie
- Gooda manthra [D]
- Singer : Madhu Balakrishnan, Manjari | Lyrics : Subhash Cherthala | Music : Alex Paul
- Naagathaanmaare
- Singer : Chorus, Rimi Tomy | Lyrics : Subhash Cherthala | Music : Alex Paul