Swarnavalakalitta ...
Movie | Lakshaprabhu (1968) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Swarnavalakalitta kaikalaal melle pournamiraathriyenne vilichunarthee (Swarnavalakalitta....) nidraasamudrathil neenthaanirangi vanna swapnasundariyappol, pinangippoyee swarnavalakalitta kaikalaal... noopuradhwaniyottum purame kelkkaathen gopuravaathilil njan chenna neram premalolupanoru rajakumaranente thenmaavin thanalathu ninnirunnu.. (prema....) swarnavalakalitta kaikalaal melle pournamiraathriyenne vilichunarthee swarnavalakalitta kaikalaal... gaanam marannoru ponnodakkuzhal chaare mounamudrithamaayi kidannirunnoo vinnile rohini nakshathram poleyoru kannuneerthulli kannil vithumbi ninnoo (vinnile....) swarnavalakalitta kaikalaal... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലേ പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ നിദ്രാസമുദ്രത്തില്‍ നീന്താനിറങ്ങിവന്ന സ്വപ്നസുന്ദരിയപ്പോള്‍ പിണങ്ങിപ്പോയീ (സ്വര്‍ണ്ണ...) നൂപുരധ്വനിയൊട്ടും പുറമേ കേള്‍ക്കാതെന്‍ ഗോപുരവാതിലില്‍ ഞാന്‍ ചെന്ന നേരം(നൂപുര..) പ്രേമലോലുപനൊരു രാജകുമാരനെന്റെ തേന്മാവിന്‍ തണലത്തു നിന്നിരുന്നു...(പ്രേമ..) (സ്വര്‍ണ്ണ...) ഗാനം മറന്നൊരു പൊന്നോടക്കുഴല്‍ ചാരേ മൌനമുദ്രിതമായിക്കിടന്നിരുന്നൂ(ഗാനം..) വീണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ തുളുമ്പിനിന്നൂ(വിണ്ണിലെ.) (സ്വര്‍ണ്ണ...) |
Other Songs in this movie
- Manmadhanaam Chithrakaaran
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Baburaj
- Karayum Kadalthirayum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Panamoru Ballaatha
- Singer : CO Anto | Lyrics : P Bhaskaran | Music : MS Baburaj
- Vennilaavinenthariyaam
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj