ഗംഗേ തുടിയിൽ ...
ചിത്രം | വടക്കും നാഥൻ (2006) |
ചലച്ചിത്ര സംവിധാനം | ഷാജൂണ്‍ കാര്യാല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran@yahoo.co.in on November 18, 2009,corrected by susie ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഗംഗേ..................... തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്റെ നടനമണ്ഡപം തുറന്നു വാ സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്ത്ഥം ഒഴുകിയ പുലരിയില്‍ അനുരാഗമാര്ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്റെ നടനമണ്ഡപം തുറന്നു വാ ഗംഗേ................. ഗംഗേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ മാംഗല്യ മണികുങ്കുമം നിനക്കായ് മാലേയ സന്ധ്യ ഒരുക്കി (൨) കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തൂളസി തിരുകി ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ കാര്‍കൂന്തല്‍ ചുരുളില്‍ അരിയ വരവാര്‍ത്തിങ്കള്‍ തുളസി തിരുകി ഒരു ശ്രീരാഗ ശ്രുതിയില്‍ അരികെ വരു വരമൊഴി പാര്‍വ്വതി നീ പൂനിലാവില്‍ ആടും അരളി മരം പോലെ - ഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്റെ നടനമണ്ഡപം തുറന്നു വാ ഗംഗേ................... ഗംഗേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഏകാന്ത പദയാത്രയില്‍ മനസ്സിന്റെ മണ്‍കൂട് പിന്നില്‍ വെടിഞ്ഞു (൨) നിന് പാട്ടിന് പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു പൊന്‍ തൂവല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി നിന് പാട്ടിന് പ്രണയമഴയില്‍ ഒരു വെണ്‍പ്രാവായ് ചിറകു കുടയും ഇരു പൊന്‍ തൂവല്‍ പകലില്‍ എരിയും ഒരു കനലിനു കാവലും ആയി ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജലതീര്‍ത്ഥം സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്ത്ഥം ഒഴുകിയ പുലരിയില്‍ അനുരാഗമാര്ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ ഗംഗേ...................... തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്റെ നടനമണ്ഡപം തുറന്നു വാ ഗംഗേ..................... ഗംഗേ Added by Susie on January 30, 2011 gange..... thudiyil unarum thripuda kettu thuyilunarnnu paadiyente nadana mandapam thurannu vaa soorya naalam oru swara mazhayude thiri manthra theerthamozhukiya pulariyil anuraagamaarnna shiva shaila shringa mudi nedi vanna purushaardha saara shiva gange thudiyil unarum thripuda kettu thuyilunarnnu paadiyente nadana mandapam thurannu vaa gange.....gange... maangalya mani kumkumam ninakkaay maaleya sandhyayorukki maangalya mani kumkumam ninakkaay maaleya sandhyayorukki kaar koonthal churulil ariya vara vaarthinkal thulasi thirukiyoru shree raaga shruthiyil arike varu vara mozhi paarvathi nee poo nilaavil aadum arali maram pole gange..... thudiyil unarum thripuda kettu thuyilunarnnu paadiyente nadana mandapam thurannu vaa gange.....gange... ekaantha padayaathrayil manassinte mankoodu pinnil vedinju ekaantha padayaathrayil manassinte mankoodu pinnil vedinju nin paattin pranaya mazhayil oru ven praavaay chiraku kudayumiru pon thooval pakalil eriyumoru kanalinu kaavalumaay nin paattin pranaya mazhayil oru ven praavaay chiraku kudayumiru pon thooval pakalil eriyumoru kanalinu kaavalumaay njaan thiranjathente japalaya jala theertham soorya naalam oru swara mazhayude thiri manthra theerthamozhukiya pulariyil anuraagamaarnna shiva shaila shringa mudi nedi vanna purushaartha saara shiva gange..... thudiyil unarum thripuda kettu thuyilunarnnu paadiyente nadana mandapam thurannu vaa gange.....gange... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളഭം തരാം
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഒരു കിളി പാട്ടു മൂളവേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- നീണ്ടിടം ചുരുണ്ട നിന്
- ആലാപനം : ശങ്കരന് നമ്പൂതിരി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- രജനി ജനിതഗുരു
- ആലാപനം : ഗോവിന്ദ് വിവേക് | രചന : | സംഗീതം : രവീന്ദ്രന്
- സാരസമുഖീ സഖീ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- പാഹി പരംപൊരുളേ
- ആലാപനം : മഞ്ജരി, രവീന്ദ്രന്, സിന്ധു പ്രേംകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കളഭം തരാം [M]
- ആലാപനം : ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- തത്തക തത്തക
- ആലാപനം : എം ജി ശ്രീകുമാർ, മച്ചാട് വാസന്തി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഗംഗേ തുടിയിൽ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഒരുകിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കളഭം തരാം ഭഗവാനെൻ മനസ്സും തരാം [D]
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്