കളഭം തരാം ...
ചിത്രം | വടക്കും നാഥൻ (2006) |
ചലച്ചിത്ര സംവിധാനം | ഷാജൂണ്‍ കാര്യാല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Latha Nair Kalabham tharaam bhagavaan en manassum tharaam Kalabham tharaam bhagavaan en manassum tharaam Kalabham tharaam bhagavaan en manassum tharaam Mazha pakshi paadum paattin mayil peeli ninne chaarthaam Urangaathe ninnodennum chernnirikkaam Kalabham tharaam bhagavaan en manassum tharaam Pakal veyil chaayum neram paral kannu natten munnil Padi pura konil kaathirikkum Pakal veyil chaayum neram paral kannu natten munnil Padi pura konil kaathirikkum Mani chundil unni nee nin mulam thandu cherkkum pole Mani chundil unni nee nin mulam thandu cherkkum pole Pinangaathe ninnodennum chernnirikkaam Kalabham tharaam bhagavaan en manassum tharaam Nilaa kulir veezhum raavil kadanjoree paim paalinaay Kurumbumaay ennum vannu nilkke Nilaa kulir veezhum raavil kadanjoree paim paalinaay Kurumbumaay ennum vannu nilkke Churathaavu njaanen mounam thulumbunna Poonthein kinnam Churathaavu njaanen mounam thulumbunna Poonthein kinnam Nizhal pole ninnodennum chernnirikkaam Kalabham tharaam bhagavaan en manassum tharaam Kalabham tharaam bhagavaan en manassum tharaam Mazha pakshi paadum paattin mayil peeli ninne chaarthaam Urangaathe ninnodennum chernnirikkaam Kalabham tharaam bhagavaan en manassum tharaam | വരികള്‍ ചേര്‍ത്തത്: ലത നായര്‍ ആ….. കളഭം തരാം ഭഗവാനെൻ മനസ്സും തരാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം മഴപക്ഷി പാടുംപാട്ടിൻ മയിൽപീലി നിന്നെചാർത്താം ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം………… (കളഭം തരാം) പകൽവെയിൽ ചായുംനേരം പരൽകണ്ണുനട്ടെൻമുന്നിൽ പടിപ്പുരകോണിൽ കാത്തിരിക്കും (പകൽ വെയിൽ) മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളംതണ്ടു ചേർക്കുംപോലെ മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളംതണ്ടു ചേർക്കുംപോലെ പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം (കളഭം തരാം) നിലാക്കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈംപാലിനായ് കുറുമ്പുമായ് എന്നും വന്നു നിൽക്കെ (നിലാക്കുളിർ) ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം ചുരത്താവു ഞാനെൻ മൌനം തുളുമ്പുന്നപൂന്തേൻ കിണ്ണം നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിക്കാം…. (കളഭം തരാം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗംഗേ തുടിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഒരു കിളി പാട്ടു മൂളവേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- നീണ്ടിടം ചുരുണ്ട നിന്
- ആലാപനം : ശങ്കരന് നമ്പൂതിരി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- രജനി ജനിതഗുരു
- ആലാപനം : ഗോവിന്ദ് വിവേക് | രചന : | സംഗീതം : രവീന്ദ്രന്
- സാരസമുഖീ സഖീ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- പാഹി പരംപൊരുളേ
- ആലാപനം : മഞ്ജരി, രവീന്ദ്രന്, സിന്ധു പ്രേംകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കളഭം തരാം [M]
- ആലാപനം : ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- തത്തക തത്തക
- ആലാപനം : എം ജി ശ്രീകുമാർ, മച്ചാട് വാസന്തി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഗംഗേ തുടിയിൽ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- ഒരുകിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്
- കളഭം തരാം ഭഗവാനെൻ മനസ്സും തരാം [D]
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്