View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നു ചിരിക്കൂ ...

ചിത്രംജ്ഞാനസുന്ദരി (1961)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, കമുകറ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

onnu chirikkoo chirikkoo sakhee
ullathin vaathil thurakkoo sakhee (onnu)
anuraaga saamraajya simhaasanam
thannileri irikku sakhee (onnu)

malaakeyum theernnu malaakhayaay
megha maalaa padham chernnu njaan
njaanum varunnoo varunnoo sakhee
snehathin naattil varunnoo sakhee

ellaam maranninnu kelkkunnu njaan
oru swarloka sangeetha naadam (ellaam)
aa naadam ente aathmaavileykku
kori ozhikkoo sakhee
ellaam marannu marannu varoo
snehathin naattil uyarnnu varoo

maanathu njaan kanda maanpedayen prema-
gaanangal kelkkunnathundo
aa gaanamente aathmaavileykku
kori ozhikkoo sakhe
onnu chirikkoo chirikkoo sakhee
ullathin vaathil thurakkoo sakhee
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിന്‍ വാതില്‍ തുറക്കൂ സഖീ (ഒന്നു)
അനുരാഗ സാമ്രാജ്യ സിംഹാസനം
തന്നിലേറി ഇരിക്കൂ സഖീ (ഒന്നു)

മാലാകെയും തീര്‍ന്നു മാലാഖയായ്
മേഘ മാലാപഥം ചേര്‍ന്നു ഞാന്‍
ഞാനും വരുന്നൂ വരുന്നൂ സഖീ
സ്നേഹത്തിന്‍ നാട്ടില്‍ വരുന്നൂ സഖീ

എല്ലാം മറന്നിന്നു കേള്‍ക്കുന്നു ഞാന്‍
ഒരു സ്വര്‍ലോക സംഗീത നാദം (എല്ലാം)
ആ നാദം എന്റെ ആത്മാവിലേയ്ക്കു
കോരി ഒഴിയ്ക്കൂ സഖീ
എല്ലാം മറന്നു മറന്നു വരൂ
സ്നേഹത്തിന്‍ നാട്ടില്‍ ഉയര്‍ന്നു വരൂ

മാനത്തു ഞാന്‍ കണ്ട മാന്‍പേടയെന്‍ പ്രേമ-
ഗാനങ്ങള്‍ കേള്‍ക്കുന്നതുണ്ടോ
ആ ഗാനമെന്റെ ആത്മാവിലേയ്ക്കു
കോരി ഒഴിയ്ക്കൂ സഖേ
ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിന്‍ വാതില്‍ തുറക്കൂ സഖീ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിണ്ടാത്തതെന്താണ്
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പറന്നു പോയോ
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പനിനീര്‍ മലരിനൊരിതള്‍
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആവേ മരിയ
ആലാപനം : പി ലീല, കോറസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കേഴാതെ കണ്മണി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാതാവേ ദൈവമാതാവേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അമ്മ കന്യാമണി തന്റെ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മിണ്ടാത്തതെന്താണ് (ബിറ്റ്)
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വേദനകള്‍ കരളിന്‍ വേദനകള്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ടാ നല്ലൊരു ചേട്ടാ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കോട്ടയം ശാന്ത   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അപ്പനിപ്പം വരും
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി