View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലത്തുമ്പിലെ (ഇതിലെ ആരോ) ...

ചിത്രംയെസ് യുവർ ഓണർ (2006)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംദീപക്‌ ദേവ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011
 
ചെല്ലത്തുമ്പിലെ കളവാണിപ്പൈതലേ
ചൂളം മൂളി നീ ചേരാമോ
മഞ്ഞത്തുമ്പിയെ പുതുവാഴച്ചുണ്ടിലെ
തുള്ളിത്തേനുമായ് പോരാമോ
മനം നെയ്ത സ്വപ്നം നീളെ
താനേ താനേ നിറമായ്
ഇതിലേ ആരോ പള്ളിത്തേരിലായ്
അരികെ നീയോ വെള്ളിത്താലമായ്
(ചെല്ലത്തുമ്പിലെ...)

ഉള്ളിലാകെ മാരിവില്ലോ
വന്നു ചേരും കാലമായ്
ഓ.. കൂട്ടമോടേ കോകിലങ്ങൾ
പാട്ടു പാടും നേരമായ്
ഹോ പഞ്ചമങ്ങൾ നെഞ്ചിലാരോ
നാഥ കല്ലോലമായ്
ഇതിലേ ആരോ പള്ളിത്തേരിലായ്
അരികെ നീയോ വെള്ളിത്താലമായ്
(ചെല്ലത്തുമ്പിലെ...)

ദൂരെ ദൂരെ താരമേ നീ
മിന്നി മിന്നി ചേലുമായ്
ഹോ.. തിങ്കളാകും വെണ്ണയോടെ
മാനമിന്നോ കിണ്ണമായ്
ഹോ ജന്മമാരോ കൈ തലോടും
രാഗ സഞ്ചാരമായ്
(ചെല്ലത്തുമ്പിലെ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 11, 2011

chellathumbile kalavaani paithale
choolam mooli nee cheraamo
manja thumbiye puthuvaazha chundile
thulli thenumaayi poraamo
manam neytha swapnam neele
thaane thaane niramaayi
ithile aaro pallitherilaayi
arike neeyo veelli thaalamaayi
(chellathumbile.....)

ullilaake maari villo
vannu cherum kaalamayi
oh koottamode kokilangal
paattu paadum neramaayi
ho.. panchamangal nenjilaaro
naadha kalliolamaayi
ithile aaro pallitherilaayi
arike neeyo veelli thaalamaayi
(chellathumbile.....)

dhoore dhoore thaarame nee
minni minni chelumaayi
ho..thinkalaakum vennayode
maanaminno kinnamaayi
ho. janmamaaro kai thalodum
raaga snachaaramaayi
(chellathumbile.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രവിശങ്കർ ഇൻ ദി ക്ലബ് [ഇതിലെ റിമിക്സ്ഡ്‌]
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദീപക്‌ ദേവ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദീപക്‌ ദേവ്‌
ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ദീപക്‌ ദേവ്‌
യെസ്‌ യുവർ ഓണർ [ദി തീം]
ആലാപനം : ദീപക്‌ ദേവ്‌, അർജ്ജുൻ ശശി   |   രചന :   |   സംഗീതം : ദീപക്‌ ദേവ്‌