View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമനേ ...

ചിത്രംബോയ് ഫ്രണ്ട് (2005)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍, കെ കെ നിഷാദ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍


Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010
 പഞ്ചാരയുമ്മ തരാം വാ വാ
അമ്മിഞ്ഞപ്പാലു തരാം വാ വാ
ലാലീ ലാലീലാലീ ലാലീ ലാലീ ലാലീ ഓ..
ലേലേ ലേലേ ലേലേ ലേലേ ഓ..

ഓമനേ പൊന്നെ നിന്നെ ഓർത്തിരിപ്പൂ ഒരമ്മ
താമരേ നിൻ പൂങ്കവിളിൻ നല്ലിതളഴകിൽ നൂറുമ്മ
പാലാഴി നിലാവമ്മ
ചേലേഴിൻ കിനാവമ്മ
എന്റെ മാത്രം അമ്മ
(ഓമനേ..)


കാൽത്തള കൈവള കിലുങ്ങീ
വെയിൽ കൊഞ്ചും പിഞ്ചോമലായ്
കാർത്തിക പൊൻ കരൾ കാവിൽ
അമ്മ കണ്ണിൽ നെയ് നിറവിളക്കായി
തുള്ളിതുള്ളി കളിച്ചൊരു തുമ്പിക്കൊപ്പം പറന്നൊരു
കണ്മണിയല്ലേ നീ മകനേ
കിന്നാര പൊന്നാരമേ എൻ
(ഓമനേ..)


സ്നേഹമനോഹരിയല്ലേ എന്നമ്മേ ഞാൻ തുണയില്ലേ
ലോലലോല മനസ്സല്ലേ എൻ താലോലം തങ്കമല്ലേ
അച്ഛനെങ്ങോ പോയി അമ്മയെല്ലാമായീ
കൺ നനവോലും കഥയായീ
ചാരത്തു ദൂരത്തു ഞാൻ എൻ
(ഓമനേ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011

Panchara umma tharam va va
Amminja paalu tharam va va..
laalee laalee laaleelaalee oh
le le le le le le le le leo

Omane ponne ninne orthirippoo oramma.
Thamare nin poomkavilin Nallithalazhakil noorumma
Paalazhi nilaavamma
Chelezhin kinaavamma
Ente maathram amma
(omane ponne..)

kaalthala kaivala kilungi
veyil konjum pinchomalay
kaarthika ponnkaral kaavil
amma kannil ney nira vilakaayi
thulli thulli kalichoru
thumpikoppam paranoru
kanmaniyalle nee makane
kinnara ponnarame en
(omane ponne..)

snehamanohariyalle
Enn amme njaan thunayille
Lola lola manasalle
En thalolam thankamalle
Achanegjo poyi ammayellamaayi
Kan nanavolum kadhayaayi
Chaarathu doorathu njan en
(omane ponne..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റംസാന്‍ നിലാവൊത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
വെണ്ണിലാ
ആലാപനം : അഫ്‌സല്‍, സിസിലി   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
യോ യോ പയ്യാ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അലക്സ് കയ്യാലയ്ക്കൽ, രഞ്ജിനി ജോസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
റംസാന്‍ നിലാവൊത്ത (D)
ആലാപനം : കെ ജെ യേശുദാസ്, ബിന്നി കൃഷ്ണകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍