View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടും വാനമ്പാടി ...

ചിത്രംശിബിരം (1997)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനജോര്‍ജ് തോമസ്‌
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Susie on January 16, 2011

പാടും വാനമ്പാടീ
ദൂരെ ... ദൂരെ ...
കേഴും ഹൃദയം തേങ്ങി
നീളെ ... നീളെ ...
താഴമ്പൂവിനും താഴേക്കാട്ടിനും
ഇഴയും ശോകരാഗം ...
അകലെ ... അഴലേറും കനവായിരം ... ഹോ ...
(പാടും)

കന്നിമണിമുത്തു വീണു
ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു
ഇടനെഞ്ചിലോ ഇരുള്‍ സാഗരം
മറവാടിടും ഈ നിഴല്‍ നാടകം
മിഴിനീരിതില്‍ മൊഴിമായുമോ
അലയേറി ആഴിയുലഞ്ഞാടി
ഈ മാത്രയില്‍ ...
(പാടും )

ശിബിരതളം നിറഞ്ഞു
ശിശിര നിലാവു മാഞ്ഞു
ഇതള്‍ക്കാട്ടിലോ മരുപ്പാഴ്മരം
പകയേറിടും നിന്‍ കനല്‍ മാനസം
കണ്ണീരിതില്‍ കനലാറുമോ
കരള്‍ നീറി ജ്വാല തിരയാളി
ഈ രാത്രിയില്‍ ...
(പാടും)


----------------------------------

Added by Susie on January 16, 2011

paadum vaanampaadee
doore...doore...
kezhum hridayam thengi
neele...neele...
thaazhampoovinum thaazhekkaattinum
izhayum shokaraagam...
akale...azhalerum kanavaayiram...ho...
(paadum)

kannimanimuthu veenu
chithravarnna chilludanju
idanenchilo irul saagaram
maravaadidum ee nizhal naadakam
mizhineerithil mozhimaayumo
alayeri aazhiyulanjaadi
ee maathrayil...
(paadum)

shibirathalam niranju
shishira nilaavu maanju
ithalkkaattilo maruppaazhmaram
pakayeridum nin kanal maanasam
kanneerithil kanalaarumo
karal neeri jwaala thirayaali
ee raathriyil...
(paadum)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുത്തന്‍ പുലരി വരും
ആലാപനം : ജി വേണുഗോപാല്‍   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താളം തുള്ളി [എന്തതിശയമേ]
ആലാപനം : എം ജി ശ്രീകുമാർ, രവീന്ദ്രന്‍   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാടും വാനമ്പാടി
ആലാപനം : സുജാത മോഹന്‍   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശാരോണ്‍ വനിയിലെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌