Ormakal Ormakal ...
Movie | Sphadikam (1995) |
Movie Director | Bhadran |
Lyrics | P Bhaskaran |
Music | SP Venkitesh |
Singers | MG Sreekumar |
Lyrics
Lyrics submitted by: Jay Mohan ormakal, ormakal oodakkuzhloothi ormakal, ormakal oodakkuzhloothi samayamaam yamunayo, pirakilekkozhukiyo madhura mani nadam, maadivilikkunnu ormakal, ormakal oodakkuzhloothi ormakal, ormakal oodakkuzhloothi doore, doore doore, baalyamenna theeram mele, vanin mele, snehamaakum tharam poonilavin rasalela, aadidunnu megha mala murali than geetham, doore (ormakal...) padi, padi padi, aasayaam rappadi thedi ninte nenjil, koodu thedi vannu ee visalamaaya maaril, thamara poometha theerkkum venuvin ganam, doore (ormakal...) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി സമയമാം യമുനയോ പിറകിലേക്കൊഴുകിയോ മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..) ദൂരെ ദൂരെ ബാല്യമെന്ന തീരം മേലേ വാനിൻ മേലെ സ്നേഹമാകും താരം പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..) പാടി ആടിപ്പാടി ആശയാം രാപ്പാടി തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു ഈ വിശാലമായ മാറിൽ താമരപ്പൂമെത്ത തീർക്കും വേണുവിൻ ഗാനം ദൂരേ (ഓർമ്മകൾ..) |
Other Songs in this movie
- Ormakal
- Singer : KS Chithra | Lyrics : P Bhaskaran | Music : SP Venkitesh
- Ezhimalappoonchola
- Singer : KS Chithra, Mohanlal | Lyrics : P Bhaskaran | Music : SP Venkitesh
- Parumala cheruvile
- Singer : KS Chithra | Lyrics : P Bhaskaran | Music : SP Venkitesh