View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗോവിന്ദൻ ...

ചിത്രംസപ്തപദി (1981)
ചലച്ചിത്ര സംവിധാനംകെ വിശ്വനാഥ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ വി മഹാദേവന്‍
ആലാപനംഎസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

(സ്ത്രീ) ഗോവിന്ദം വെണ്മയം ഗോവിന്ദനന്യൂനം
ഗോധൂളിക്കരുണിമ എന്തു പറയാന്‍
(ഗോവിന്ദം )

(പു) തള്ളയ്ക്കൊ വെണ്‍ നിറം കുട്ടിക്കോ കാര്‍വര്‍ണ്ണം
(കു) എന്തു് പറഞ്ഞതു്
(പു) കാര്‍വര്‍ണ്ണപ്പശുവിനും ചെവ്വര്‍ണ്ണക്കുട്ടികള്‍
(കു) എന്തോ
(സ്ത്രീ) തള്ളയ്ക്കോ വെണ്‍നിറം കുട്ടിക്കോ കാര്‍വര്‍ണ്ണം
കാര്‍വര്‍ണ്ണപ്പശുവിനും ചെവ്വര്‍ണ്ണക്കുട്ടികള്‍
(പു) ഗോപാലനെവിടെയോ ഗോപിമാര്‍ കൂട്ടത്തില്‍
ഗോധൂളികുങ്കുമം ഗോപികള്‍ നെറ്റിയില്‍
ഈ വാനില്‍ വിടര്‍ന്നാലും ആ വാനില്‍ കൊഴിഞ്ഞാലും
(സ്ത്രീ) എന്തു പറയാനതില്‍ എന്തു പറയാന്‍
(പു) എന്തു പറയാനതു് ദൈവഹിതം താന്‍
(കു) (ഗോവിന്ദം )

(പു) പിച്ചകമുരളി തന്‍ തിരുമെയ്യില്‍ ദ്വാരങ്ങള്‍
(കു) പാവം
(പു) അധരത്തില്‍ തൊടുമ്പോള്‍ മധുരിത ഗാനങ്ങള്‍
(കു) അ..
(സ്ത്രീ) പിച്ചകമുരളി തന്‍ തിരുമെയ്യില്‍ ദ്വാരങ്ങള്‍
അധരത്തില്‍ തൊടുമ്പോള്‍ മധുരിത ഗാനങ്ങള്‍
(പു) ആ മുരളി പാടുമോ അധരങ്ങള്‍ വാടിയാല്‍
ഈ ഹൃദയവീണയില്‍ ആ രാഗമുണരുമോ
ഈ കടമ്പ പൂത്തിടുമോ ആ ഭാഗ്യം നേടിടുമോ
(സ്ത്രീ) എന്തു പറയാനതില്‍ എന്തു പറയാന്‍
(പു) എന്തു പറയാനതു് ദൈവഹിതം താന്‍
ഗോവൃന്ദം
(കു) എന്‍മനം
(പു) ഗോവിന്ദന്‍
(കു) അന്യൂനം
(പു) ഗോധൂളിക്ക്
(കു) അരുണിമ
(പു) എന്തു പറയാന്‍
(സ്ത്രീ) ഗോധൂളിക്കരുണമയെന്തു പറയാന്‍
(ഗ്രൂ) യായാ..
ഗോധൂളിക്കരുണിമ എന്തു പറയാന്‍
(കു) (ഗോവൃന്ദം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബ്രേപ്പല്ലിയ
ആലാപനം : പി സുശീല, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍
നിൻ വംശമെത്തുന്നു
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ശ്ലോകം
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : കെ വി മഹാദേവന്‍
നഗുമോ (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന :   |   സംഗീതം : കെ വി മഹാദേവന്‍
മരുഗേലര
ആലാപനം : എസ് ജാനകി   |   രചന :   |   സംഗീതം : കെ വി മഹാദേവന്‍
വ്യത്യസ്ഥ
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ വി മഹാദേവന്‍
ഓം ജാതവേദ
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍
നെമലിക നേര്‍പനി
ആലാപനം : എസ് ജാനകി   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍
ഓംകാര പഞ്ചരശുഖി
ആലാപനം : പി സുശീല, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍
അയിഗിരി നന്ദിനി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന :   |   സംഗീതം : കെ വി മഹാദേവന്‍
ഭാമനെ സത്യ ഭാമനെ
ആലാപനം : എസ് ജാനകി   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍
യെ കുലമു
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍
ശ്രീമദ് രത്നാകരാ
ആലാപനം : എസ് ജാനകി   |   രചന : വെട്ടൂരി സുന്ദര രാമമൂര്‍ത്തി   |   സംഗീതം : കെ വി മഹാദേവന്‍