ആറ്റും മണമ്മേലെ ...
ചിത്രം | പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച (2002) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഉഷാ ഖന്ന |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by vikasvenattu@gmail.com on June 29, 2010 ആറ്റുംമണമ്മേലേ ഉണ്ണിയാര്‍ച്ച ഊണും കഴിഞ്ഞങ്ങുറക്കമായി ഉറക്കത്തില്‍ സ്വപ്നവും കണ്ടു പെണ്ണ് അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ് അയ്യപ്പന്‍കാവില്‍ വിളക്കല്ലാണ് അങ്ങനെ സ്വപ്നവും കണ്ടു പെണ്ണ് പുലരുവാനേഴരരാവുള്ളപ്പോള്‍ ഞെട്ടിയുണരുന്നു ഉണ്ണിയാര്‍ച്ച കാര്‍കൂന്തല്‍ നന്നായി കുടഞ്ഞു കെട്ടി ആടകള്‍ നന്നായി കുടഞ്ഞെടുത്തു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010 Aattum manammele unniyaarcha Oonum kazhinjangurakkamaay Urakkathil swapnavum kandu pennu Allimalarkkaavil koothallaanu Ayyappankaavil; vilakkallaanu Angane swapnavum kandu pennu Pularuvanezhara raavullappol Njettiyunarunnu unniyaarcha Kaarkoonthal nannaayi kudanju ketti Aadakal nannaayi kudanjeduthu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെണ്‍തരി വെറുമൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടാം പാടാം
- ആലാപനം : വിജയ് യേശുദാസ്, ദിനനാഥ് ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തേനുള്ള പൂവിന്റെ നെഞ്ചം
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- എന്തിന്നവിടം
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ഉഷാ ഖന്ന
- ചൊടിയിതളോ മധുമലരോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- കരളുരുകും കഥ പറയാം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- കോലശ്രീനാട്ടില്‍
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടുവാനൊരു വീണയും
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടുവാനൊരു വീണയും
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- തേനുള്ള പൂവിന്റെ നെഞ്ചം
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന