

എന്തിന്നവിടം ...
ചിത്രം | പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച (2002) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | |
സംഗീതം | ഉഷാ ഖന്ന |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on June 29, 2010 എന്തിന്നവിടം പറയുന്നച്ഛാ അരിങ്ങോടര്‍ നീട്ടിയ നീട്ടെനിക്ക് എള്ളോളം തന്നെ മുറിഞ്ഞതുള്ളു മച്ചുനിയന്‍ ചന്തു ചതിച്ചതാണേ അങ്കം പിടിച്ച തളര്‍ച്ചയോടെ ചന്തൂന്റെ മടിയില്‍ തലയുംവച്ച് ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണേ കുത്തുവിളക്കിന്റെ തണ്ടെടുത്തു കച്ചാതെരുവിലും നീട്ടി ചന്തു ഞെട്ടിയുണര്‍ന്നങ്ങു നോക്കും നേരം അരിങ്ങോടര്‍ക്കൂട്ടത്തില്‍ ചാടി ചന്തു ഇനിയുള്ള കാഴ്ചയും നമ്മള്‍ തമ്മില്‍ ഇനിയുള്ള കാലത്തു കാണുകയില്ല ചന്തു ചതിച്ച ചതിയാണച്ഛാ ചന്തു ചതിച്ച ചതിയാണാര്‍ച്ചേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010 Enthinnavidam parayunnachaa Aringodar neettiya neettenikku Ellolam thane murinjathullu Machuniyan chanthu chathichathaane Ankam pidicha thalarchayode Chanthoonte madiyil thalayum vechu Aalasyathode njaan kannadachu Aa thakkam kandavan chanthwallaane Kuthuvilakkinte thandeduthu Kachaatheruvilum neetti chanthu Njettiyunarnnangu nokkum neram Aringodarkkoottathil chaadi chanthu Iniyulla kaazhchayum nammal thammil Iniyulla kaalathu kaanukayilla Chanthu chathicha chathiyaanachaa Chanthu chanthicha chathiyaanaarche |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെണ്‍തരി വെറുമൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടാം പാടാം
- ആലാപനം : വിജയ് യേശുദാസ്, ദിനനാഥ് ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആറ്റും മണമ്മേലെ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- തേനുള്ള പൂവിന്റെ നെഞ്ചം
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- ചൊടിയിതളോ മധുമലരോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- കരളുരുകും കഥ പറയാം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- കോലശ്രീനാട്ടില്‍
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടുവാനൊരു വീണയും
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടുവാനൊരു വീണയും
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- തേനുള്ള പൂവിന്റെ നെഞ്ചം
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന