ചൊടിയിതളോ മധുമലരോ ...
ചിത്രം | പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച (2002) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഉഷാ ഖന്ന |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on June 29, 2010 ചൊടിയിതളോ മധുമലരോ കതിരഴകോ കലമാനോ (ചൊടിയിതളോ...) മഴവില്ലിന്‍ തളിരൊളി കണ്ടു എന്‍ നെഞ്ചില്‍ മിഴിമുന കൊണ്ടു കവിളില്‍ നീയേന്തി കനകത്തിന്‍ കാന്തി നീയെന്‍ കണ്ണില്‍ ദാഹം തേടും തേന്‍കനി (ചൊടിയിതളോ...) സ്വരലഹരിയുമായ് നീ വന്നു പ്രേമത്തിന്‍ മധുരിമ തന്നു ഇനി നീയും ഞാനും ഉയിരൊന്നായ് പാടാം നീയെന്‍ സ്വപ്നം വാരിപ്പുല്‍കും പൂങ്കൊടി (ചൊടിയിതളോ...) Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010 Chodiyithalo madhumalaro Kathirazhako kalamaano (Chodiyithalo..) Mazhavillin thaliroli kandu En nenchil mizhimuna kondu Kavilil neeyenthi kanakathin kaanthi Neeyen kannil daaham thedum thenkani (Chodiyithalo..) Swaralahariyumaay nee vannu Premathin madhurima thannu Ini neeyum njaanum uyironnaay paadaam Neeyen swapnam vaarippulkum poonkodi (Chodiyithalo..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെണ്‍തരി വെറുമൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടാം പാടാം
- ആലാപനം : വിജയ് യേശുദാസ്, ദിനനാഥ് ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആറ്റും മണമ്മേലെ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- തേനുള്ള പൂവിന്റെ നെഞ്ചം
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- എന്തിന്നവിടം
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ഉഷാ ഖന്ന
- കരളുരുകും കഥ പറയാം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- കോലശ്രീനാട്ടില്‍
- ആലാപനം : ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടുവാനൊരു വീണയും
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- പാടുവാനൊരു വീണയും
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന
- തേനുള്ള പൂവിന്റെ നെഞ്ചം
- ആലാപനം : സുജാത മോഹന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഉഷാ ഖന്ന