View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടുവാനൊരു വീണയും ...

ചിത്രംപുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച (2002)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഉഷാ ഖന്ന
ആലാപനംകെ എസ്‌ ചിത്ര

വരികള്‍



Added by ജിജാ സുബ്രഹ്മണ്യൻ on March 22, 2011

Paaduvaanoru veenayum
koode nin priyathozhiyum
Vennilaavum pookkalum
vinnu mannil vannuvo
(Paaduvaanoru..)

Oraayiram ponpoovumaay
omalkkinaave nee porumo
En nenchilum nin nenchilum
olam thulumpunna premaamritham
Raagamegham peythatho
maarichaapam neythatho
Praananaakum venuvil
paadu neeyen gaayakaa
(Paaduvaanoru..)

Daahangalum mohangalum
poomaalayaay nee korkkumo
En kannilum nin kannilum
neenthi kalikkunna swapnangalil
indraneelam kandu njaan
ishta gaanam kettu njaan
onnu chernnu nammalum
namal pulkum swapnavum
(Paaduvaanoru..)


----------------------------------


Added by latha.nair@gmail.com on November 12, 2011
പാടുവാനൊരു വീണയും കൂടെനിൻപ്രിയതോഴിയും
വെണ്ണിലാവും പൂക്കളും വിണ്ണുമണ്ണിൽവന്നുവോ (പാടുവാനൊരു)

ഓരായിരം പൊൻപൂവുമായ് ഓമൽക്കിനാവേ നീപോരുമോ
എൻനെഞ്ചിലും നിൻനെഞ്ചിലുംഓളംതുളുമ്പുന്നു പ്രേമാമൃതം
രാഗമേഘം പെയ്തതോ മാരിചാപംനെയ്തതോ
പ്രാണനാകും വേണുവിൽ പാടുനീയെൻഗായകാ (പാടുവാനൊരു)

ദാഹങ്ങളും മോഹങ്ങളും പൂമാലയായ് നീകോർക്കുമോ
എൻ കണ്ണിലും നിൻകണ്ണിലും നീന്തിക്കളിക്കുന്ന സ്വപ്നങ്ങളിൽ
ഇന്ദ്രനീലം കണ്ടുഞാൻ ഇഷ്ടഗാനംകേട്ടുഞാൻ
ഒന്നുചേർന്നു നമ്മളും നമ്മൾപുൽകുംസ്വപ്നവും (പാടുവാനൊരു)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്‍തരി വെറുമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
പാടാം പാടാം
ആലാപനം : വിജയ്‌ യേശുദാസ്‌, ദിനനാഥ് ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആറ്റും മണമ്മേലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
തേനുള്ള പൂവിന്റെ നെഞ്ചം
ആലാപനം : ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
എന്തിന്നവിടം
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഉഷാ ഖന്ന
ചൊടിയിതളോ മധുമലരോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
കരളുരുകും കഥ പറയാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
കോലശ്രീനാട്ടില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
പാടുവാനൊരു വീണയും
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന
തേനുള്ള പൂവിന്റെ നെഞ്ചം
ആലാപനം : സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഉഷാ ഖന്ന