Maanathe Thudiyunarum ...
Movie | Onnaaman (2002) |
Movie Director | Thampi Kannanthanam |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Maanathe thudiyunarum maarimukil theruvil Aararo vazhi thirayum perariyaa theruvil Nenjilulaavum nombaramode Nerinu nere niramizhiyode Kurumberum aaromal kuyil kunju chekkeri (maanathe...) Ariro....alolam thalolam aariraaro Vazhikannumaay nilkkum nizhalkoothu kolangal Kadam konda janmangal itho karma bandangal (2) Irul kaatu choolam kuthum Mazha kaala megham nokki Thudikkunna nenjode manamathu paadumbol (maanathe....) Oh...oh...theyyaare theyya(2) They they thom They they thom Elelo elo Elelo elo Alanjengu poyaalum azhal kaazhchayaanennum Manassinte theerangal marupaadamaavumbol (2) Velicham kizhakkaay pookkum Pularkaalam iniyum dhoore Koluthunnathaaraaro vilakkinte naalangal (maanathe....) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് മാനത്തെ തുടി ഉണരും മാരിമുകില്‍ത്തെരുവില്‍ ആരാരോ വഴി തിരയും പേരറിയാ തെരുവില്‍ നെഞ്ചില്‍ ഉലാവും നൊമ്പരമോടേ നേരിനു നേരേ നിറമിഴിയോടെ കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി //മാനത്തെ തുടി ......(with humming BG)....// ആരിരോം ആരീരോ ആരീരാരോ (2) ആരീരാരോ... ആരീരാരോ.. ആലോലം താലോലം ആരിരാരോ വഴിക്കണ്ണുമായ് നില്ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍ കടം കൊണ്ട ജന്മങ്ങള് ഇതോ കര്‍മ്മ ബന്ധങ്ങള്‍ //വഴിക്കണ്ണുമായ് ......// ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാലമേഘം നോക്കി തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍ //മാനത്തെ തുടി ........................................// ഒ ഓ ഒഓ (൨) തെയ്യാരേ തെയ്യ (൨) തെയ് തെയ് തോം തെയ് തോം (൨) ഏലലോം ഏലോ (൨) ഒ ഓ ഒഓ (൨) അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും മനസ്സിന്റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്‍ //അലഞ്ഞ് എങ്ങ് .......// വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ കൊളുത്തുന്നത് ആരാരോ വിളക്കിന്റെ നാളങ്ങള്‍ //മാനത്തെ തുടി ........................................// //മാനത്തെ തുടി .......(with humming BG)....// |
Other Songs in this movie
- Maanathe Thudiyunarum
- Singer : KJ Yesudas, Gayathri Asokan | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kadukedu
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Vattalla Vattiyilla
- Singer : KS Chithra, P Jayachandran | Lyrics : Gireesh Puthenchery | Music : SP Venkitesh
- Piranna Mannil
- Singer : MG Sreekumar, Sujatha Mohan, Alex Paul | Lyrics : Gireesh Puthenchery | Music : SP Venkitesh
- Poove Vaa
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : SP Venkitesh
- Mizhiyithalil
- Singer : KJ Yesudas, S Janaki | Lyrics : Gireesh Puthenchery | Music : SP Venkitesh