Kaadu Bharikkum Kizhavan Simham ...
Movie | Pranayanilaavu (1999) |
Movie Director | Vinayan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | Baby Hima |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 കാട് ഭരിക്കും കിഴവൻ സിംഹം കഥയില്ലാ രാജാവ് കൂടെ നടക്കും കുഴിക്കുരുമ്പൻ കുറുക്കനല്ലോ മന്ത്രി (കാട് ഭരിക്കും...) കഴുതച്ചേട്ടൻ ഉപദേഷ്ടാവ് കരിങ്കുരങ്ങനു ഖജനാവ് കലിയുഗ ഭരണം കാണാൻ ചേല് കടുവാ സൂപ്രണ്ട് വയസ്സൻ കടുവാ സൂപ്രണ്ട് (കാട് ഭരിക്കും...) കുറുക്കനോർത്തു സിംഹത്താനെ കുഴിയിലിറക്കണ്ടേ അടുത്ത ഭരണം തന്റേതാക്കാൻ ആപ്പു വയ്ക്കണ്ടേ കുഞ്ഞാടുകൾ കാലു മാറണ്ടേ കുരുട്ടുബുദ്ധിയിൽ ഓരോ തന്ത്രം ഉരുത്തിരിഞ്ഞു വരുന്നേരം എനിക്കു വേണം അഴിമതി ഭരണം കുറുക്കൻ ആധി പിടിക്കുന്നു വഴിക്കലെത്തിയ മറ്റൊരു സിംഹം വന്നു വസിക്കുകയാണിന്നും ഭരണം കൈയ്യിലെടുക്കാൻ വേണ്ടി കുതികാൽകെട്ടിനു വരുമെന്നും ഏഷണി ചൊല്ലിയ നേരം സിംഹം ഏന്തിവലിഞ്ഞു നടക്കുന്നു നാമെല്ലാമിനി നാൾ തോറും ചോരപ്പൊങ്ങു നിറയ്ക്കുന്നു മണ്ടൻ സിംഹം കിണറിനകം തലമണ്ട ചെരിച്ചു നോക്കുന്നു സ്വന്തം നിഴലു കിണറ്റിൽ കണ്ടുടനന്തം വിട്ട കിഴങ്ങത്താൻ ഉടനൊരു ചാട്ടം ചാടി ഉടനൊരു ചാട്ടം ചാടി അവനുടെ പടി നാലും നെല്ലി തരികിടതോം തരികിടതോം തരികിടതോം തരികിടതോം തരികിടതോം ജഗപക ജഗപക ജഗപക വരും വരായ്കൾ കണ്ടറിയാതെ വല്ലതുമിങ്ങനെ ചെയ്യുമ്പോൾ വരുന്ന വിലയും വയ്യാവേലിയും ഇരുന്നു ചിന്തിച്ചറിയണം നിങ്ങൾ ഇരുന്നു ചിന്തിച്ചറിയണം (കാട് ഭരിക്കും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 Kaadu bharikkum kizhavan simham kadhayillaa raajaavu Koode nadakkum kuzhikkurumban kurukkanallo manthri (kaadu bharikkum..) kazhuthachettan upadeshtaavu karinkuranganu khajanaavu kaliyuga bharanam kaanaan chelu kaduvaa sooprandu vayassan kaduvaa sooprandu (kaadu bharikkum..) Kurukkanorthu simhathaane kuzhiyilirakkande adutha bharanam thantethaakkaan aappu vaykkande kunjaadukal kaalu maarande kuruttu budhiyil oro thanthram uruthirinju varunneram enikku venam azhimathi bharanam kurukkan aadhi pidikkunnu vazhikkalethiya mattoru simham vannu vasikkukayaninnum bharanam kaiyiledukkaan vendi kuthikaal vettinu varumennum eshani cholliya neram simham enthivalinju nadakkunnu naamellaamini naal thorum chorappongu nirakkunnu Mandan simham kinarinakam thalamanda cherichu nokkunnu swantham nizhalu kinattil kandudanantham vitta kizhangathaan udanoru chaattam chaadi udanoru chaattam chaadi avanude padi naalum nelli tharikidathom tharikidathom tharikidathom tharikidathom jakapaka jakapaka Varum varaaykakal kandariyaathe vallathumingane cheyyumpol varunna vilayum vayyaaveliyum irunnu chinthichariyanam ningal irunnu chinthichariyanam (kaadu bharikkum..) |
Other Songs in this movie
- Paalkkudangal
- Singer : KJ Yesudas, Radhika Thilak | Lyrics : S Ramesan Nair | Music : Berny Ignatius
- Nettiyil Annu Njan Charthithannoru
- Singer : Biju Narayanan | Lyrics : S Ramesan Nair | Music : Berny Ignatius
- Maanathoru Ponthaarakam
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Ponnitta Pettakam (F)
- Singer : AR Rehna | Lyrics : S Ramesan Nair | Music : Berny Ignatius
- Thinkalazhcha Nombukal Nottoo
- Singer : Biju Narayanan, Maya Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Ponnitta Pettakam (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunkuma Sandhyathan
- Singer : Vishwanath | Lyrics : S Ramesan Nair | Music : Berny Ignatius