View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതുവരെ പെണ്ണൊരു ...

ചിത്രംകളിയല്ല കല്ല്യാണം (1968)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി, ലത രാജു, ശ്രീലത നമ്പൂതിരി

വരികള്‍

Added by madhavabhadran on February 17, 2011
 
ഇതുവരെ പെണ്ണൊരു പാവം
ഇന്നോ പുലിയുടെ ഭാവം
കളിവാക്കു കേള്‍ക്കുമ്പോഴെന്തേ പെണ്ണേ
കടമിഴിയില്‍ വല്ലാത്ത കോപം
(ഇതു വരെ)

പനിനീര്‍പ്പൂങ്കരളിന്റെയുള്ളില്‍
ചൊറിയമ്പുഴുവെങ്ങിനെ കേറി
കണ്ണിണയാല്‍ ചൂതാടും നേരം
കള്ളക്കളിയാരു കളിച്ചു
(ഇതു വരെ)

മുല്ലപ്പൂവേതോകാട്ടില്‍
മുള്ളിന്മേല്‍ക്കേറിയുടക്കി
ചുണയേറും സുന്ദരിയാള്‍ക്കിന്നയ്യോ
പ്രണയപ്പനിയെങ്ങിനെ വന്നുകൂടി
(ഇതു വരെ)

----------------------------------

Added by devi pillai on February 20, 2011

ithuvare pennoru paavam
inno puliyude bhaavam
kalivaakku kelkkumpolenthe penne
kadamizhiyil vallaatha kopam

panineerppoonkaralinteyullil
choriyambuzhuvengine keri
kanninayaal choothaadum neram
kallakkaliyaaru kalichu

mullappoovetho kaattil
mullinmel keriyudakki
chunayerum sundariyaalkkinnayyo
pranayappaniyengine vannukoodi!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരുണ്യ സ്വപ്നങ്ങള്‍
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മിടുമിടുക്കന്‍ മീശക്കൊമ്പന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, ശ്രീലത നമ്പൂതിരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണില്‍ സ്വപ്നത്തില്‍
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മലര്‍ക്കിനാവിന്‍ മണിമാളികയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍