എവിടെ നിന് ദൈവാംശം ...
ചിത്രം | അർജ്ജുനൻ പിള്ളയും അഞ്ചു മക്കളും (1997) |
ചലച്ചിത്ര സംവിധാനം | ചന്ദ്രശേഖരന് |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 18, 2011 എവിടെ നിൻ ദൈവാംശം എവിടേ നിൻ ശ്രീലോകം ഓർമ്മയായ് സ്നേഹമന്ത്രം കനിവാർന്ന നിൻ പ്രിയ മാനസം കളിവീണ പോൽ മൂകമായ് നീ തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം വ്യാമോഹമായ് മനസ്സിന്റെ മന്ത്രം ഹൃദയം വെറും യന്ത്രമായ് അറിയുന്നുവോ നീ നിനക്കുള്ളതെല്ലാം കാലങ്ങൾ തൻ ശില്പജാലം ഇനിയെന്തിനീ രോദനം ഇനിയെന്തിനീ മർമ്മരം (2) പോകയായി പോകയായി സ്നേഹ സന്ധ്യ പെയ്തു പോയി സാന്ദ്രമായ് ബാഷ്പധാര ഹൃദയധാര (എവിടെ നിൻ..) പാടുന്നുവല്ലോ തളിർക്കുന്ന മോഹം കദനം ശിരോലേഖനം ശോകാന്തരാഗം തുളുമ്പുന്ന മൗനം വെറുതേ വിതുമ്പുന്നിതാ ഇനിയെന്തിനീ മധുകണം ഇനിയെന്തിനീ സ്വരലയം യാത്രയായ് യാത്രയായ് മാർഗ്ഗദീപം മൂകമാം മന്ത്രമീ സ്വർഗ്ഗവീണ ഉദയവീണ (എവിടെ നിൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 18, 2011 Evide nin daivamsham evide nin sreelokam Ormmayay sneha manthram Kanivaarnna nin priya maanasam Kaliveena pol mookamaay nee thengunnithaa kanavil kanneer kudam thengunnithaa kanavil kanneer kudam (Evide nin...) Vyaamohamaay manassinte manthram Hridayam verum yanthramaay Ariyunnuvo nee ninakkullathellaam Kaalangal than shilpa jaalam Iniyenthinee rodanam Iniyenthinee marmmaram Pokayaay pokayaay sneha sandhya peythu poy Saandramay baashpa dhaara hridya dhaara (Evide nin...) Padunnuvallo thalirkkunna moham Kadanam shiro lekhanam Shokantha raagam thulumbunna mounam Veruthe vithumbunnithaa Iniyenthinee madhukanam Iniyenthinee swara layam Yathrayayi yathrayayi maarga deepam Mookamam manthramee swarga veena udhaya veena (Evide nin...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെള്ളി കിണ്ണം നിറഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മോഹം മനസ്സിലിട്ട്
- ആലാപനം : കോറസ്, പ്രദീപ് സോമസുന്ദരം | രചന : ബിച്ചു തിരുമല | സംഗീതം : മോഹന്‍ സിതാര
- മഞ്ചാടി ചുണ്ടത്തും
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : മോഹന്‍ സിതാര